നിഗൂഢമായ കൃത്രിമ മൊബൈല്‍ ടവറുകള്‍ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുകയാകാം

അമേരിക്കയിലുടനീളം കപട മൊബൈല്‍ ഫേണ്‍ ടവറുകള്‍ പൌരന്‍മാരുടെ സ്മാര്‍ട്ട് ഫോണുകള്‍ ചോര്‍ത്തുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ‘interceptors’ എന്നാണ് ഈ decoy towers നെ വിളിക്കുന്നത്. ഇവ ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് അറിയില്ല. ഇതുപോലുള്ള സാങ്കേതികവിദ്യ അമേരിക്കന്‍ സൈന്യവും പ്രാദേശിക പോലീസുകാരും ഇത് ഉപയോഗിക്കുന്നതായി അറിയാം. 15 സംസ്ഥാനങ്ങള്‍ മൊബൈല്‍ ഉപകരണങ്ങള്‍ ചോര്‍ത്താനായി stingray ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി American Civil Liberties Union (ACLU) മുമ്പ് കണ്ടെത്തിയിരുന്നു. — സ്രോതസ്സ് independent.co.uk, popsci.com 2017-10-03

ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു

കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവ് ഈയം കണ്ടെത്തിയ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളില്‍ കുറവ് ഗര്‍ഭാവസ്ഥകളും കൂടുതല്‍ ഭ്രൂണ മരണങ്ങളും ആണ് ഫ്ലിന്റ് നഗരത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. ഏപ്രില്‍ 2014 ന് ശേഷം ഫ്ലിന്റിലെ സ്ത്രീകളില്‍ ഗര്‍ഭധാരണ (Fertility) തോത് 12% ആണ് കുറഞ്ഞത്. ഗര്‍ഭസ്ഥ ശിശു മരണം 58% വര്‍ദ്ധിച്ചു. Kansas University യിലെ ആരോഗ്യ സാമ്പത്തികശാസ്ത്രജ്ഞനായ David Slusky ഉം West Virginia University യിലെ Daniel Grossman ഉം ആണ് … Continue reading ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു

അയാളെ ഭീകരവാദി എന്ന് വിളിക്കുക

60 ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ട 500 ല്‍ അധികം പേരെ മുറിവേല്‍പ്പിച്ച ലാസ് വെഗാസ് വെടിവെയ്പ്പ് നടത്തിയ Stephen Paddock നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിയമ പാലകര്‍ പുറത്തുവിട്ടു. അയാള്‍ "തദ്ദേശവാസിയായ ഒരാള്‍", "ഒറ്റപ്പെട്ട ചെന്നായ" എന്ന terminology കളാലാണ് അയാളെ വിശേഷിപ്പിച്ച് വരുന്നത്. Paddock വെള്ളക്കാരനായ ഒരാളാണ് അതുകൊണ്ട് അയാള്‍ ഭീകരവാദിയല്ല എന്ന് വരുത്തിത്തീര്‍ക്കുന്ന വാചകങ്ങളാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്നത്. "Thoughts and prayers." "Too early to politicize." "Have some respect for … Continue reading അയാളെ ഭീകരവാദി എന്ന് വിളിക്കുക

പുതിയ അമേരിക്കന്‍ നികുതി നയം

അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, … Continue reading പുതിയ അമേരിക്കന്‍ നികുതി നയം

ജനങ്ങളുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്: പ്രധാന പട്ടിക

രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം അമേരിക്ക മറിച്ചിട്ട ചെയ്ത വിദേശ സര്‍ക്കാരുകള്‍. (* സൂചിപ്പിക്കുന്നത് വിജയകരമായ മറിച്ചിടല്‍) China 1949 to early 1960s Albania 1949-53 East Germany 1950s Iran 1953 * Guatemala 1954 * Costa Rica mid-1950s Syria 1956-7 Egypt 1957 Indonesia 1957-8 British Guiana 1953-64 * Iraq 1963 * North Vietnam 1945-73 Cambodia 1955-70 * Laos 1958 *, … Continue reading ജനങ്ങളുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്: പ്രധാന പട്ടിക