Peter Byrne
ടാഗ്: അമേരിക്ക
തങ്ങളുടെ ശബ്ദമായി ജനം അയച്ച ഒരുവളാണ് അവള്‍
Ilhan Omar Full Speech: Trump’s Attacks on Me Target Women, People of Color & Immigrants Everywhere
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക പദ്ധതിതന്ത്രം
Michael Hudson Super Imperialism: The Economic Strategy of American Empire
മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന താലിബാന്റെ ഉത്തരവിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ള്‍ പ്രതിഷേധ സമരം നട്ത്തി. ഒരു കൂട്ടം പുതിയ നിയന്ത്രങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ വിമാനയാത്ര ചെയ്യാന്‍ പാടില്ല. പാര്‍ക്കില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ ദിവസം എത്താന്‍ പാടില്ല. എല്ലാ സര്‍ക്കാര്‍ ജോലിക്കാരായ പുരുഷന്‍മാരും താടി വളര്‍ത്തണം. അങ്ങനെ പോകുന്നു. താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കാനായുള്ള ദോഹ ചര്‍ച്ച റദ്ദാക്കാനായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഈ നീക്കം പ്രേരിപ്പിക്കുന്നു. അതിനിടയില്‍ അഫ്ഗാനിസ്ഥാന്റെ കേന്ദ്ര … Continue reading മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
ജിംക്രോ കെന്റക്കിയില്‍ നിന്ന് റെഡ് സ്ക്വയറിലേക്ക്
Stephen Cohen
കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
വടക്കന്‍ കാലിഫോര്‍ണിയയിലെ Stanford Health Care, Stanford Children's Health ലെ 4,500 ല്‍ അധികം നഴ്സുമാര്‍ വോട്ടെടുപ്പോടെ സമരം ചെയ്യാന്‍ തീരുമാനിച്ചു. 13 ആഴ്ചകളായി നടക്കുന്ന ഡസന്‍ കണക്കിന് സന്ധിസംഭാഷണള്‍ക്ക് ശേഷമാണിത്. ഇതുവരെ ഒരു കരാറും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അവരുടെ 5,000 അംഗങ്ങളില്‍ 93% ഉം സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് Committee for Recognition of Nursing Achievement (CRONA) എന്ന നഴ്സുമാരുടെ യൂണിയന്‍ പറഞ്ഞു. വേണ്ടത്ര വിഭവങ്ങളില്ലാതെ, staff പിന്‍തുണയില്ലാതെ … Continue reading കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
അമേരിക്ക കരുതിയത് പുട്ടിന് ഒരു ‘ഗൌരവക്കാരനായ യെല്റ്റ്സിന്’ എന്നാണ്
Stephen Cohen
അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു
FBI പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 9/11 Hijackers ല്‍ ചിലരര്‍ക്ക് San Diego യില്‍ വീട് കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായ സൌദി ചാരന്‍ സഹായിച്ചു. അയാള്‍ക്ക് ആക്രമണത്തെക്കുറിച്ച് “മുമ്പേയുള്ള അറിവ്” ഉണ്ടാകാനുള്ള “50/50 സാദ്ധ്യത”യുണ്ടാകും. രണ്ട് Hijackers മായി Omar al Bayoumi യാദൃശ്ഛികമായി സൌഹൃദത്തിലായെങ്കിലും അവരുടെ ആസൂത്രണത്തില്‍ പങ്കാളിയായില്ല എന്നാണ് അവകാശപ്പെടുന്നത്. Bayoumi അയാളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ മുമ്പത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സൌദി അറേബ്യയുടെ അംബാസിഡറായ Prince Bandar … Continue reading രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു
പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം
സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022