തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
ടാഗ്: അമേരിക്ക
ഓഹരിക്കമ്പോളത്തെക്കുറിച്ചുള്ള കുട്ടികഥയെ പൊളിക്കുന്നതാണ് GameStop
Richard Wolff
$15 ഡോളര്‍ ശമ്പളം ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
https://twitter.com/i/status/1361744018602749953 My name is Sylcoria Carrroll. I’m a member of McDonald’s and a member of the NC Fight for 15. I’ve been in this organization for six years. I’m doing this because my kids need me. I’m pregnant with a baby on the way. It’s the third baby, and I already have two kids. I … Continue reading $15 ഡോളര്‍ ശമ്പളം ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്
Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്
അഫ്ഗാനിസ്ഥാന് കൂലിപ്പട്ടാള ഞെട്ടിക്കലുകാരന്
Empire Files
ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു
New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു. https://twitter.com/NYTWA/status/1359577470719164419?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Feb 10, 2021
ജനുവരി 6 ഒരു അകത്തുനിന്നുള്ള പണിയാണ്
Empire Files [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc]
ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു
In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.
വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു
Robert Reich and Asher Edelman [Greed? .... Problems of capitalism]
കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്
കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 - ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ … Continue reading കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്