അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം 70 രാജ്യങ്ങളുടേതിനേക്കാള്‍ അധികം

This image from the Sightline Institute shows how the U.S. measures up to other countries on emissions -- or, more accurately, how small state-sized chunks of the U.S. measure up. - സ്രോതസ്സ് grist.org 2011/01/24

അതൊരു മഹാ തട്ടിപ്പാണെങ്കിലോ

കാലാവസ്ഥാ സമ്മേളനം ഊര്‍ജ്ജ സ്വയംപര്യാപ്തത മഴക്കാടുകളുടെ സംരക്ഷണം സുസ്ഥിരത ഹരിത തൊഴില്‍ ജീവിതയോഗ്യമായ നഗരങ്ങള്‍ പുനരുത്പാദിതോര്‍ജ്ജം ശുദ്ധ ജലം, ശുദ്ധ വായു ആരോഗ്യമുള്ള കുട്ടികള്‍ .... .... "സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ"

അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. … Continue reading താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. … Continue reading 2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

ജനസംഖ്യ offsets

ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ: കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ … Continue reading ജനസംഖ്യ offsets