താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. … Continue reading താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. … Continue reading 2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

ജനസംഖ്യ offsets

ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ: കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ … Continue reading ജനസംഖ്യ offsets

ആഗോളതാപനത്തിന് 35ആം പിറന്നാള്‍

ആഗോളതാപനത്തിന് 35 വയസായി. ആഗോളതാപനം എന്ന വാക്കിന്റെ 35ആം വാര്‍ഷിമാണ് കഴിഞ്ഞത്. “Are we on the brink of a pronounced global warming?” എന്ന ലേഖനം Wally Broecker 1975 ആഗസ്റ്റ് 8 ന് Science മാസികയില്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്ര സാഹിത്യത്തില്‍ ആഗോളതാപനം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നാണ്. (കുറഞ്ഞ പക്ഷം ശാസ്ത്ര ജേണലുകളുടെ ISI database ല്‍ ലഭ്യമായ 10,000 ശാസ്ത്ര ലേഖനങ്ങളില്‍ ആദ്യത്തേത്) “ഇപ്പോള്‍ കാണുന്ന തണുക്കല്‍ ഒരു പതിറ്റാണ്ടിനകം … Continue reading ആഗോളതാപനത്തിന് 35ആം പിറന്നാള്‍

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു

കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/ ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. … Continue reading കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു

ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്

1880 മുതല്‍ക്കുള്ള രേഖകള്‍ പ്രകാരം കടലിന്റേയും കരയുടേയും മൊത്തത്തിലുള്ള ആഗോള ഉപരിതല താപനില രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് National Climatic Data Center നടത്തിയ വിശകലത്തില്‍ കണ്ടെത്തി. കരയുടെ താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്താണ്. 2005 ല്‍ ആയിരുന്നു ഏറ്റവും കൂടിയത് രേഖപ്പെടുത്തിയത്. ആഗോള സമുദ്രോപരിതല റിക്കോഡനുസരിച്ച് അഞ്ചാം സ്ഥാനത്തും വന്നു. ആഗോള താപനിലയുടെ പ്രസക്ത ഭാഗങ്ങള്‍ 20 ആം നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ശരാശരി താരനിലയായ 15 ഡിഗ്രിയേക്കാള്‍ ആഗോള കരകടല്‍ ഉപരിതല … Continue reading ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്

വിമാന പൊട്ടത്തരം

വ്യോമയാന മലിനീകരണ സന്നദ്ധ പ്രവര്‍ത്തകരായ Plane Stupid പരസ്യനിയന്ത്രണ വകുപ്പിമായി തര്‍ക്കത്തിലാണ്. കാര്‍ബണ്‍ ഉദ്‌വമനത്താല്‍ ധൃവക്കരടികള്‍ ആകാശത്തു നിന്ന് വീണു ചാവുന്ന രക്തരൂക്ഷിത വീഡിയോയാണ് പ്രശ്നം. Plane Stupid ആ പരസ്യം തിയേറ്ററിലും ഓണ്‍ലൈനിലും എത്തി. നഗരത്തിലേക്ക് ആകാശത്തുനിന്ന് ധാരാളം ധൃുവക്കരടികള്‍ വീഴുന്നതായി ഈ വീഡിയോയില്‍ കാണിക്കുന്നു. അംബരചുംബികളില്‍ തട്ടിവീഴുന്നു, കാറിന്റെ പുറത്ത് വീഴുന്നു, ചോരയൊഴുകുന്നു. വീഴ്ച്ചയുടെ ശബ്ദമല്ലാതെ ഉപയോഗിക്കുന്ന വേറൊരു ശബ്ദം ജറ്റ് എഞ്ജനിന്റെ സീല്‍ക്കാരമാണ്. പരസ്യകമ്പനിയായ Mother ആണ് Plane Stupid ന് വേണ്ടി … Continue reading വിമാന പൊട്ടത്തരം