താങ്കളെ ആഗോളതപനത്തിന്റെ പിതാവാണെന്ന് വിശേഷിപ്പിക്കുന്നു. അത് ശരിയാണോ? തീര്‍ച്ചയായും അത് തെറ്റാണ്. സത്യത്തില്‍ ആഗോളതപനത്തിന് 1800കള്‍ മുതലുള്ള ചരിത്രമുണ്ട്. 1860കളില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ John Kendall ആദ്യത്തെ നല്ല ചര്‍ച്ച തുടങ്ങിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ മാറ്റമാണ് glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ഗ്രഹവാതകങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യമായിരുന്നു glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പകുതി … Continue reading നിങ്ങള്‍ ആഗോളതപനത്തിന്റെ പിതാവാണോ
ടാഗ്: ആഗോളതപനം
ആര്‍ക്ടിക്കിലെ Multiyear മഞ്ഞ് ഇല്ലാതായി
അറ്റ്‌ലാന്റികില്‍ നിന്ന് പസഫികിലേക്കുള്ള എളുപ്പ വഴിയായ Northwest Passage ല്‍ നൂറ്റാണ്ടുകളായി കപ്പല്‍ യാത്രയെ തടസപ്പെടുത്തിയിരുന്ന, impenetrable ആയ 80 മീറ്റര്‍ വരെ കനമുള്ള പല വര്‍ഷങ്ങളായുള്ള മഞ്ഞിന്റെ വലിയ പാളികളുണ്ട് ആര്‍ക്ടിക്കില്‍. ഇവ കാരണം ലോകത്തിന്റെ നെറുകയില്‍ കൂടിയും കപ്പല്‍ യാത്ര സാദ്ധ്യമാകുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ക്യാനഡയിലെ University of Manitoba യുടെ Arctic System Science തലവനായ David Barber പറയുന്നത് ആ മഞ്ഞ് പാളികള്‍ അതിവേഗം ഉരുകയാണെന്നാണ്. ആര്‍ക്ടിക്കിലെ മഞ്ഞ് പാളികള്‍ … Continue reading ആര്‍ക്ടിക്കിലെ Multiyear മഞ്ഞ് ഇല്ലാതായി
ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു
ജനസംഖ്യാ വര്‍ദ്ധനവ് എന്ന ആശയം ഏറ്റവും അധികം ആധിപത്യം സ്ഥാപിച്ച ആളുകള്‍ സമ്പന്നരായ വെള്ളക്കാരായ പുരുഷന്‍മാരാണെന്നത് യാദൃശ്ഛികമല്ല. അതൊരു പരിസ്ഥിതി പ്രശ്നമാണ്,അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദാഹരണത്തിന് “ജനസംഖ്യാ വര്‍ദ്ധനവും കാലാവസ്ഥാമാറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ സത്യം മറച്ചുവെക്കുന്നവരോ ആയിരിക്കും ഈ രണ്ട് വലിയ പരിസ്ഥിതി പ്രശ്നങ്ങളും വേര്‍തിരിക്കാന്‍ പറ്റാത്തതാണ്. അതില്‍ ഒന്നിനേക്കുറിച്ച് സംസാരിക്കുകയും മറ്റേതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിരഹിതമാണ്” എന്ന് പ്രഗല്‍ഭനായ ഭൌമ ശാസ്ത്രജ്ഞനായ James Lovelock അവകാശപ്പെട്ടു.. … Continue reading ജനസംഖ്യാ വര്‍ദ്ധനവ് ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു
രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്
ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഇതിന് മുമ്പ് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് 1.5 കോടിക്കൊല്ലങ്ങള്‍ പിറകിലേക്ക് പോകേണ്ടിവരും. ഒരു UCLA ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ റിപ്പോര്‍ട്ട്. "അന്ന് ആഗോള ശരാശരി താപനില ഇന്നത്തേതിനേക്കാള്‍ 5 - 10 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലും സമുദ്ര ജലനിരപ്പ് 75 - 120 അടി ഉയരത്തിലുമായിരുന്നു. ആര്‍ക്ടിക്കില്‍ സ്ഥിരമായ ഒരു മഞ്ഞ് തൊപ്പിയും ഇല്ലായിരുന്നു. അന്റാര്‍ക്ടിക്കയിലും ഗ്രീന്‍ലാന്റിലും കുറവ് മഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളു", എന്ന് … Continue reading രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്
പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്
മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല. അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. … Continue reading പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്
ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
ലോകത്തിലെ പകുതിയാളുകള്‍ക്ക് വെള്ളം എത്തിക്കുന്ന നദീ ശൃംഖലയുടെ സ്രോതസ്സായ ഹിമാലയത്തിലേയും ടിബറ്റിലേയും ഹിമാനികള്‍ കരിപ്പൊടി മേഖങ്ങളുടെ സ്വാധീനത്താല്‍ കൂടുതല്‍ വേഗത്തില്‍ ഉരുകുന്നു. ഡീസല്‍, തടി എന്നിവ കത്തിക്കുന്നതിനാലാണ് കരിപ്പൊടിയുണ്ടാകുന്നത്. ആഗോളതപനത്തിന് കാര്‍ബണ്‍ഡൈഓക്സൈഡ് കാരണമാകുന്നു എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണെങ്കിലും കരിപ്പൊടി താപനില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. കറുത്ത കാര്‍ബണ്‍ ഹിമാനികളില്‍ എത്തിയാല്‍ അതിന്റെ നിറം കാരണം സൌരതാപത്തെ ആഗിരണം ചെയ്യുകയും സൌരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന മഞ്ഞ് ഉരുകുന്നതിനും കാരണമാകുന്നു. ഈ വലിയ പ്രശ്നത്തെ ഇതുവരെ നാം … Continue reading ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍
ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം … Continue reading സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ 5 ഹിമാനികള്‍
ആഗോള തപനം എവിടെ?
കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി വടക്കന്‍ രാജ്യങ്ങള്‍ കടുത്ത തണുപ്പിനെ നേരിടുകയാണ്. ആഗോള തപനമെന്നൊക്കെപ്പറഞ്ഞ് ആളുകളെ വടിയാക്കിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടെ പോയി ആഗോള തപനം. ആഗോള തപനത്തിനെ ആദ്യ വാക്ക് ശ്രദ്ധിക്കുക. അത് "ആഗോളം" എന്നാണ്. അതായത് എന്റെ വീട്ടുമുറ്റത്തോ നിങ്ങളുടെ വീട്ടുമുറ്റോ നടക്കുന്ന സംഭവം മാത്രമല്ല. ഭൂമി മുഴുവന്‍ നടക്കുന്ന കാര്യമാണെന്ന് സാരം. ഉത്തരാര്‍ദ്ധ ഗോളത്തിലെ മുഴുവന്‍ കരയും അതി തീവൃ തണുപ്പിലകപ്പെട്ടാലും അത് ഭൂമിയുടെ മൊത്തം പ്രതലത്തിന്റെ 20% മേ വരുകയുള്ളു. National … Continue reading ആഗോള തപനം എവിടെ?
“ഞാന്‍ ആഗോള താപനത്തില്‍ വിശ്വസിക്കുന്നില്ല”
ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti). പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്. സമാനമായ മറ്റൊരു ചിത്രം ഇവിടെ. - from treehugger