The Game Changers
ടാഗ്: ആഹാരം
കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്
ലഘു പാനീയങ്ങള്‍, ചിപ്പ്സ്, കുക്കീസ്, തുടങ്ങിയ കൂടുയ പ്രക്രിയകള്‍ നടത്തിയ ആഹാരം വളരേധികം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ dementia വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് American Academy of Neurologyയുടെ Neurology® ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. അത്തരക്കാര്‍ പ്രക്രിയ വേണ്ടാത്ത ആഹാരമോ, കുറഞ്ഞ പ്രക്രിയ വേണ്ട ആഹാരമോ കഴിച്ചാല്‍ അപകട സാദ്ധ്യത കുറക്കാനാകും. എന്നാല്‍ ultra-processed നേരിട്ട് മറവി രോഗമുണ്ടാക്കുന്നു എന്ന് തെളിയിക്കുന്നില്ല. അത് ഒരു ബന്ധം മാത്രമേ കാണിക്കുന്നുള്ളു. — സ്രോതസ്സ് American Academy of Neurology … Continue reading കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്
കൂടുതല്‍ മാംസ്യങ്ങള്‍ കഴിക്കുന്നത് അമേരിക്കയില്‍ മലിനീകരണ പ്രശ്നമുണ്ടാക്കുന്നു
ആവശ്യമുള്ളതിനേക്കാള്‍ അധികം പ്രോട്ടീനാണ് അമേരിക്കക്കാര്‍ കഴിക്കുന്നത്. അത് മനുഷ്യരുടെ ആരോഗ്യത്തിന് ദോഷമില്ലെങ്കിലും അധികം ഡോസ് രാജ്യത്തെ waterways ന് പ്രശ്നമുണ്ടാക്കുന്നു. മാസ്യ ദഹനത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തെ മലിനജലത്തെ കൂടുതല്‍ വഷളാക്കുന്നു. നൈട്രജന്‍ സംയുക്തങ്ങള്‍ വിഷ ആല്‍ഗ അമിതവളര്‍ച്ചയുണ്ടാക്കി, വായുവിനേയും കുടിവെള്ളത്തേയും മലിനമാക്കുന്നു. നൈട്രജന്‍ മലിനീകണത്തിന്റെ ഈ സ്രോതസ് പാടങ്ങളില്‍ കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളില്‍ നിന്ന് ഒഴികിയെത്തുന്നതിനോട് കിടപിടിക്കുന്നതാണ്. — സ്രോതസ്സ് scientificamerican.com | Sasha Warren | Jul 27, 2022
പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം … Continue reading പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
മുട്ടയുടെ പുതുമ
നമുക്ക് ഓരോ മിനിട്ടിലും 3 ഏക്കര്‍ വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
LOSING GROUND agdaily.com
കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം
കോവിഡ്-19 ന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഒരിക്കല്‍ ബാധിച്ചവരുടെ ലക്ഷണങ്ങള്‍ ഗൌരവകരമാക്കുന്നതിലും പൊണ്ണത്തടിയും, ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ അവസ്ഥകള്‍ക്ക് ബന്ധമുണ്ട്. ഈ അപകടസാദ്ധ്യതകളില്‍ ആഹാരത്തിന്റെ ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറികളും പഴങ്ങളും പോലുള്ള ആരോഗ്യകരമായ സസ്യാഹാരം കഴിക്കുന്നവരില്‍ ഈ രണ്ട് കാര്യത്തിലും താഴ്ന്ന അപകടസാദ്ധ്യതയേയുള്ളു എന്ന് Gut ല്‍ പ്രസിദ്ധപ്പെടുത്തിയ Massachusetts General Hospital (MGH) ന്റെ പഠനം പറയുന്നു. ഉയര്‍ന്ന ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക കുറവുകള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആഹാരത്തിന്റെ ഗുണകരമായ ഫലം … Continue reading കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം
ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്
ആഗോള ആഹാര ഉത്പാദനം ആണ് മൂന്നിലൊന്ന് ഹരിതഗൃഹവാതക ഉദ്‌വമനവും നടത്തുന്നത്. അതില്‍ സസ്യാഹാരത്തേക്കാള്‍ ഭൂമിയെ ചൂടാക്കുന്ന കാര്‍ബണ്‍ മലിനീകണം ഇരട്ടി ഉണ്ടാക്കുന്നത് ഇറച്ചിയും പാലും ആണ്. Nature Food ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം അനുസരിച്ച് ആഗോള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 35% ഉണ്ടാക്കുന്നത് ആഗോള ആഹാര ഉത്പാദനം ആണ്. അതിന്റെ 57% വരുന്നത് മൃഗങ്ങളെ അടിസ്ഥാനമായുള്ള ആഹാരത്തില്‍ നിന്നാണ്. കാലിത്തീറ്റ ഉള്‍പ്പടെ. ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 25% വരുന്നത് ബീഫ് ഉത്പാദനത്തില്‍ നിന്നാണ്. അതിന് പിന്നാലെ പശുവിന്റെ … Continue reading ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്
അവരുടെ പ്രശ്നവുമായി അവരുടെ പടിക്കല്‍ പോകുക
The Ants and the Grasshopper
250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല
ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല