നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ. ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 … Continue reading 121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി

രാജ്യത്തെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ ഇൻഡ്യാക്കാർക്ക് വെറും Rs 25,000 രൂപ മാസ ശമ്പളം കിട്ടിയാൽ മതി. അടുത്ത Institute for Competitiveness കാലത്ത് പ്രസിദ്ധപ്പെടുത്തിയ, സർക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ State of Inequality in India റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഇൻഡ്യയിലെ അസമത്വങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഈ റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു: “ഇത്തരത്തിലെ ഒരു തുക വരുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനത്തിലാണെങ്കിൽ താഴെയുള്ളവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്.” പ്രധാനമന്ത്രിയുടെ … Continue reading ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി

ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി

നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി