കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

കോവി‍ഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്

Reetika Khera ഉം Anmol Somanchi ഉം പറയുന്നത് റേഷന്‍ കടകളില്‍ നിന്ന് ആഹാരവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ആധാര്‍ എന്നത് ഒഴുവാക്കലിന്റെ ഒരു സ്രോതസ് ആണ്. മൂന്ന് വ്യത്യസ്ഥ രീതിയിലാണ് അത് ആളുകളെ ഒഴുവാക്കുന്നത്. 1) ഗുണഭോക്താവിന് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. 2) എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപയോഗശൂന്യമായി പോകും. 3) ആഹാരം ലഭ്യമാകാനായി ആധാര്‍ വ്യവസ്ഥയില്‍ ബയോമെട്രിക് നിര്‍ണ്ണയം നടത്തുന്നത് മിക്കപ്പോഴും പരാജയപ്പെടുന്നു. റേഷന്‍ … Continue reading കോവി‍ഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്

സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 24 ന് കോവിഡ്-19 മഹാമാരിയെ തടയാനായി പെട്ടെന്ന് നടപ്പാക്കിയ ദേശീയ ലോക്ഡൌണ്‍ കാരണം ഇന്‍ഡ്യയിലുണ്ടായ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനായി Sruthin Lal, Dibyaudh Das എന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അസാധാകണമായ ശ്രമം നടത്തി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്നൌവിലേക്ക് ഇവര്‍ രണ്ടുപേരും സൈക്കിളില്‍ യാത്ര ചെയ്തു. ആ യാത്ര പൂര്‍ത്തിയാക്കാനായി അവര്‍ 10 ദിവസം എടുത്തു. NewsClick ആ മാധ്യമപ്രവര്‍ത്തകരെ … Continue reading സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു

നഗരത്തിലെ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നു എന്ന കാരണത്താല്‍ മുതിര്‍ന്ന നഴ്സിങ് ഉദ്യോഗസ്ഥന്റെ ഗര്‍ഭിണിയായ ഭാര്യക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിനെതിരെ AIIMS ജോഥ്പൂരിലെ നഴ്സിങ്ങ് ജോലിക്കാര്‍ കൈയ്യില്‍ കറുത്ത ബാഡ്ജ് ചുറ്റി പ്രതിഷേധിച്ചു. മെയ് 17 ആണ് 11 ആഴ്ച ഗര്‍ഭിണിയായ ഭാര്യയെ AIIMS ന്റെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയത്. "അവര്‍ക്ക് ഗൌരവകരമായ രക്തസ്രാവം ഉണ്ടായിരുന്നു. AIIMS ജോലിക്കാരനായിരുന്നത് കൊണ്ട് അവിടുത്തെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നതിലാന്‍ ഗൈനക്കോളജി … Continue reading സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു