ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം

അമേരിക്കയുടെ 20% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ആണവ നിലയങ്ങളില്‍ നിന്നുമാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വിസരണം ഇല്ലാത്ത കാര്‍ബണ്‍ കുറഞ്ഞ 24 മണിക്കൂര്‍ ഊര്‍ജ്ജം എന്ന ഒരു പ്രചാരണം ഉള്ളതിനാല്‍ ഇപ്പോള്‍ അതിന് വര്‍ദ്ധിച്ച ഒരു താല്‍പ്പര്യം ലോക രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആണവോര്‍ജ്ജത്തിന്റെ സ്വമേധയായുള്ള വളര്‍ച്ചയേ അതിന്റെ പരിമിതികള്‍ തടസപ്പെടുത്തും. * ഉയര്‍ന്നതും കൂടിവരുന്നതുമായ capital costs * പ്ലാന്റിന്റെ വേണ്ടി വരുന്ന പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന bottlenecks. * വളരെ ദൈര്‍ഘ്യമാര്‍ന്ന നിര്‍മ്മാണ സമയം. … Continue reading ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം

വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി

അമേരിക്കന്‍ Energy Information Administration ന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം വാര്‍ഷിക ഊര്‍ജ്ജ ഉപയോഗത്തിന്റേയും ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റേയും ഏകദേശം പകുതി (48%) ക്ക് കാരണക്കാര്‍ വീടുകളാണെന്നാണ്. ആഗോള ശതമാനം ഇതിലും കൂടുതലാണ്. മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 76% വീടുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ തന്നെ ഈ ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള smart solution ന് കള്‍ ഭവന നിര്‍മ്മാണ സെക്റ്റര്‍ കണ്ടെത്തണം. അമേരിക്കന്‍ വൈദ്യുത ഉപഭോഗം വീടുകള്‍ (operations) 76% … Continue reading വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി

2006 ല്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം 6100 കോടി യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു

അമേരിക്കന്‍ കോണ്‍ഗ്രസിന് വേണ്ടി EPA ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. അവരുടെ കണക്കനുസരിച്ച് അമേരിക്കയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 1.5% ത്തോളം കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം ആണ് ഉപയോഗിക്കുന്നത്. അത് 6100 കോടി യൂണീറ്റ് വൈദ്യുതി ആണ്. ഇത് 2006 ലെ കാര്യമാണ്. ആളുകള്‍ Youtube ഒക്കെ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളു. ഇപ്പോള്‍ അതിനേക്കാള്‍ വളരെ കൂടിയിട്ടുണ്ടാകും ഉപയോഗം. virtual servers ഉം EC2 എന്ന വെബ് സൈറ്റ് ഹോസ്റ്റിങ്ങും ഒരു പരിഹാരമായേക്കാം. virtual server … Continue reading 2006 ല്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം 6100 കോടി യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു

ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍

വാഷിങ്ങ്ടണ്‍ ല്‍ വെച്ചു നടന്ന National Energy Marketers Association ന്റെ 11-ആം വാര്‍ഷിക ആഗോള ഊര്‍ജ്ജ Forum ത്തില്‍ സണ്‍ര്‍ജി (Sunrgi) എന്ന കമ്പനി ഒരു പ്രഖ്യാപനം നടത്തി. അവരുടെ സൗര പാനലുകള്‍ക്ക് 5 സെന്റ്/kWh എന്ന വിലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന്. ഈ വില സാധാരണ fossil ഇന്ധനങ്ങള്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്ക്കുന്ന കമ്പനികള്‍ വൈദ്യുതിക്ക് ഈടാക്കുന്ന വിലയാണ്. ഉയര്‍ന്ന ദക്ഷതകൂടാതെ ഇതിന് കുറഞ്ഞ ഉപരിതല വിസ്തീര്‍ണ്ണം ആണ് ഉള്ളതെന്നുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നു. Xtreme … Continue reading ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍

ഒരു ആണവ നിലയത്തിന്റെ വില

ഫ്ലോറിഡയില്‍ പ്രോഗ്രസ് എനര്‍ജി ലെവി കൗണ്ടിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ ചിലവ് ആദ്യം എസ്റ്റിമേറ്റ് ചെയ്തതിനേക്കാള്‍ കൂടുമെന്ന് അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രോഗ്രസ് പ്രഖ്യാപിച്ച ചിലവിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ചിലവേറുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ കണക്ക് അനുസരിച്ച് $1,000 കോടി ഡോളറില്‍ കൂടുതലാകും. ആദ്യ എസ്റ്റിമേറ്റില്‍ അത് $500 മുതല്‍ $700 കോടി ഡോളര്‍ ആയിരുന്നു. Juno Beach അടിസ്ഥാനമാക്കിയുള്ള FPL പറയുന്നത് അവരുടെ രണ്ട് റിയാക്റ്ററുകളുടെ "overnight … Continue reading ഒരു ആണവ നിലയത്തിന്റെ വില

വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു. - from treehuggers NB: To get … Continue reading വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

വെള്ളം പമ്പ് ചെയ്യാനുള്ള ഒരു നല്ല വഴി

ജല ദൗര്‍ലഭ്യം ആഫ്രിക്കയിലെ ഒരു വലിയ പ്രശ്നമാണ്. അവിടെ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, ശുദ്ധ ജലത്തിന് വേണ്ടി ശരാശരി 6 മണിക്കൂര്‍ പ്രതി ദിനം ചിലവാക്കുന്നുണ്ട്. (ഇന്‍ഡ്യയിലെ ഗ്രാമ പ്രദേശങ്ങളും വ്യത്യസ്ഥമല്ല.) തെക്കെ ആഫ്രിക്ക, Mozambique, Swaziland, Zambia തുടങ്ങിയ സ്ഥലങ്ങളിലെ സമൂഹങ്ങള്‍ക്ക് വേണ്ടി ഒരു തെക്കെ ആഫ്രിക്കന്‍ NGO 1000 പ്രത്യേക തരം പമ്പ് നല്‍കി. കുട്ടികളുടെ ഒരു കളിയില്‍ നിന്നുമാണ് ഈ പമ്പ് 7 മീറ്റര്‍ വരെ പൊക്കത്തില്‍ ഉള്ള ടാങ്കിലേക്ക് ജലം … Continue reading വെള്ളം പമ്പ് ചെയ്യാനുള്ള ഒരു നല്ല വഴി

കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

കാലിഫൊര്‍ണിയയിലെ നിയമമനുസരിച്ച് 2010 ഓടെകൂടി PG&E 20% വൈദ്യുതി renewable സ്രോതസില്‍ നിന്ന് ശേഖരിക്കണമെന്നണ്. (വലിയ ജല വൈദ്യുത നിലയങ്ങളെ ഉള്‍ക്കൊള്ളിക്കാതെയാണിത്.) അതുകൊണ്ടവര്‍ Brightsource Energy ക്ക് മൊജാവി (Mojave) മരുഭൂമിയില്‍ 3 പുതിയ സൗര താപനിലയങ്ങള്‍ തുടങ്ങാന്‍ കോണ്‍ട്രാക്റ്റ് കൊടുത്തു. സൗരോര്‍ജ്ജത്തിന് പറ്റിയ നല്ല സ്ഥലമാണ് മൊജാവി. ഈ മൂന്ന് നിലയം കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുകൂടാതെ 400 മെഗാവാട്ടിന്റെ വേറൊരു പ്ലാന്റുകൂടി PG&E പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തം 900 മെഗാവാട്ട്. … Continue reading കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

ഭൗമ സംരക്ഷണം തൊഴിലില്‍

1. കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക: Sierra Club ന്റെ അഭിപ്രായത്തില്‍ 100 കോടി ഡോളറിന് തുല്ല്യമായ വൈദ്യുതി ആണ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പാഴാക്കുന്നത്. ഈ സംഖ്യ കുറക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിന് മുമ്പ് താങ്കളുടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കരുത്. ( IT ഡിപ്പാര്‍ട്ട് മെന്റിനോട് ആലോചിച്ചിട്ട് വേണം അതു ചെയ്യാന്‍, ചിലപ്പോള്‍ രാത്രിയില്‍ ബാക്ക് അപ്പോ മറ്റോ നടക്കുന്നുണ്ടാകും.) പകല്‍ സമയത്തും ഉപയോഗമില്ലാത്തപ്പോള്‍ sleep ലേക്ക് പോകാന്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം. 70% വൈദ്യുതി ഉപയോഗം അത് … Continue reading ഭൗമ സംരക്ഷണം തൊഴിലില്‍

ഊര്‍ജ്ജ ഉപയോഗം

ഒരു ശരാശരി അമേരിക്കകാരന്‍ 11400 വാട്ട് ഊര്‍ജ്ജം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. 114 x100 Watt ബള്‍ബുകള്‍ മുഴുവന്‍ സമയം കത്തിക്കുന്നതിന് തുല്ല്യമാണിത്. ഒരു ശരാശരി മനുഷ്യന്‍ 2255 Watts ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. അത് ഏകദേശം 23 x100 Watt ബള്‍ബ് കത്തിക്കുന്നതിന് തുല്ല്യമാണ്. - from wattzon.org ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി