ഏകാധിപതികളായ എണ്ണക്കമ്പനി സ്വകാര്യ ഭൂമി കൈയ്യേറുന്നു

എണ്ണയുടെ ഉപയോഗം കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനമോ ഉപയോഗിക്കുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക.

ഭീമനെണ്ണയുടെ 2012 ആദ്യപാദത്തിലെ ലാഭം

BP, Chevron, ConocoPhillips, ExxonMobil, Shell ഇവര്‍ക്കെല്ലാം കൂടി $3350 കോടി ഡോളര്‍ നേടി. അതായത് പ്രതിദിനം $36.8 കോടി ഡോളര്‍. - source thinkprogress.org നന്ദി വാഹന ഉപയോക്താക്കളേ, ക്ഷമിക്കുക കുട്ടികളേ നിങ്ങളുടെ ലോകം മലിനപ്പെടുത്തുന്നതിന്.

വാര്‍ത്തകള്‍

Chevron ന്റെ എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറി കാലിഫോര്‍ണിയയിലെ Richmond ല്‍ പ്രവര്‍ത്തിക്കുന്ന Chevron എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയും വലിയ തീപിടുത്തമുണ്ടായതും പ്രദേശിക ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭീതിപരത്തുന്നു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാന്‍ കഴിയും. വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് തടയാന്‍ Richmond, North Richmond, San Pablo തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളോട് വാതിലും ജനലും അടച്ച് വീട്ടിലിരിക്കാന്‍ അധികാരികള്‍ ഉത്തരവ് നല്‍കി. 200 പേരെ ആശുപത്രിയിലായി. തീ പൂര്‍ണ്ണമായും ഇല്ലാതായില്ലെങ്കിലും നിയന്ത്രണത്തിലാണ് എന്ന് Chevron … Continue reading വാര്‍ത്തകള്‍

ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

എണ്ണ വില കൂടിയതിന് നന്ദി, Shell ന്റെ ആദ്യപാദ ലാഭം 15% വര്‍ദ്ധിച്ചു 2012 ന്റെ ആദ്യ പാദത്തില്‍ Royal Dutch Shell ന്റെ ലാഭം 15% വര്‍ദ്ധിച്ചു് $730 കോടി ഡോളറായി.. ബാരലിന് $100 എന്ന “ശക്തമായ എണ്ണ വിലയാണ്” ഇതിന് കാരണം എന്ന് Shell ന്റെ CEO ആയ Peter Voser അഭിപ്രായപ്പെട്ടു. 2011 ല്‍ 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി ലാഭം 54% ആണ് ഉയര്‍ന്നത്. അതായത് അവര്‍ ഓരോ മണിക്കൂറിലും … Continue reading ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക

എണ്ണ, കല്‍ക്കരി, പ്രകൃതി വാതക വ്യവസായത്തിന് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള ഒരു നിയമത്തിന് വേണ്ടി സെനറ്റര്‍ Bernie Sanders (I-Vt.) ഉം Keith Ellison (D-Minn.) ഉം ചേര്‍ന്ന് ശ്രമിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് $11,000 കോടി ഡോളറിന്റെ സബ്സിഡിയാണ് ഈ വ്യവസായങ്ങള്‍ തട്ടിയെടുക്കുന്നത്. End Polluter Welfare Act എന്ന് വിളിക്കുന്ന നിയമം, ഫോസില്‍ ഇന്ധന വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവുകള്‍, സാമ്പത്തിക സഹായം, royalty relief, ഗവേഷണത്തിനും വികസനത്തിനും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം, … Continue reading ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക

കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ … Continue reading കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

എണ്ണ വില കൂടുന്നതിന്റെ ഫലം

എണ്ണയുടെ നിഷ്ഠൂര വാഴ്ച്ച ഇനിയും നാം അനുവദിക്കണോ? പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

വാര്‍ത്തകള്‍

1000 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ബാറ്ററി ടയോട്ട വികസിപ്പിച്ചു ഒരു ചാര്‍ജ്ജിങ്ങില്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുത കാര്‍ ബാറ്ററി Toyota Motor വികസിപ്പിച്ചു. ഖര കേന്ദ്രവും ലളിതമായ ഘടനയുമുള്ളതിനാല്‍ ഇതിന് തീയെ ചെറുക്കുന്ന പദാര്‍ത്ഥങ്ങളുടെ ആവശ്യമില്ല. വേഗത്തില്‍ ചൂടാവുകയും ദ്രാവക കേന്ദ്രം തീപിടിക്കുകയും ചെയ്യുന്ന ലിഥിയം-അയോണ്‍ ബാറ്ററിയുടെ കുഴപ്പം ഈ ബാറ്ററിക്കില്ല. ബാറ്ററി ശേഷി ഇരട്ടിയാന്‍ അനുയോജ്യമായ പുതിയ electrode പദാര്‍ത്ഥം Mazda വികസിപ്പിച്ചു. 20 വര്‍ഷം ആയുസുള്ള ലിഥിയം-അയോണ്‍ ബാറ്ററി … Continue reading വാര്‍ത്തകള്‍