സവര്‍ണ്ണാധിപത്യവാദികളാല്‍ ഷാര്‍ലറ്റ്‌വില്ലിയില്‍ ആക്രമിക്കപ്പെട്ട 20 വയസുകാരാനായ കറുത്തവന്‍

വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം

കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം

നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്

Jesse Williams' Speech (BET Awards 2016). ഇത് 1716 ഓ 1816 ഓ അല്ല Peace peace. Thank you, Debra. Thank you, BET. Thank you Nate Parker, Harry and Debbie Allen for participating in that . Before we get into it, I just want to say I brought my parents out tonight. I just want to thank them … Continue reading നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്

പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ … Continue reading പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു

വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് … Continue reading ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു

കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്. അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.) കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ … Continue reading കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള്‍ 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് … Continue reading 2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു