ടാഗ്: കാര്‍ട്ടൂണ്‍
നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍
അതെ. നിങ്ങള്‍ ഒരു പോലീസുകാരനാണെന്ന് കരുതുക. ഒരു കുറ്റകൃത്യം നടന്നു. നിങ്ങള്‍ക്കത് അന്വേഷിക്കേണ്ടതായി വന്നു. നിങ്ങള്‍ എങ്ങനെ അത് ചെയ്യും? ആദ്യം പ്രതിയെന്ന് ആരോപിതനായ ആളെ ചോദ്യം ചെയ്യും. അയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപ്പോള്‍ അയാള്‍ പറയുന്ന വിവരങ്ങള്‍ അതുപോലെ എഴുതി എടുത്ത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമോ. എന്നാല്‍ ചിലരങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം സംഭവങ്ങള്‍ നടക്കുന്നു. ബീഫ് നിരോധിക്കണം, സിംഹത്തെ ദേശീയ മൃഗമാക്കണം, മഹാത്മാ ഗാന്ധിയെ കൊന്ന കൊലയാളിയെ പൂജിക്കുന്നു, വര്‍ഗ്ഗീയ വിഭജനം നടത്തുന്നു … Continue reading നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍
എലികള്‍ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു
മുസ്ലീമിന് എന്തും ഒരു ആയുധമാണ്
ഫുട്ബാള്‍ ലോക കപ്പ്
സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍
2006 ലും NSA യുണ്ടായിരുന്നു
ലക്ഷം കിലോ ഭാരമുള്ള കഴുതകളെ തള്ളിക്കയറ്റുന്നത്
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം സൌദി അറേബ്യക്ക് കൊടുത്തു
സൌദി അറേബ്യക്ക് മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം നല്‍കിയതിനെതിരെ ഐക്യരാഷ്ട്രസഭക്കെതിരെ ശക്തമായ വിമര്‍ശനം വളരുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിസമ്മതിക്കുന്നവര്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ ലോകത്ത് ഏറ്റവും മോശമായ സ്ഥാനമാണ് സൌദിക്കുള്ളത്. ഈ നിയമനം അഴിമതിയാണെന്നും മനുഷ്യാവകാശത്തിന്റെ മേല്‍ എണ്ണ വിജയിച്ചു എന്നും ജനാധിപത്യ പ്രവര്‍ത്തകനായ Raif Badawiയുടെ ഭാര്യ പറഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ 1000 ചാട്ടയടി അനുഭവിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. [യുദ്ധക്കുറ്റവാളിയായ ഒബാമക്ക് നോബല്‍ സമ്മാനം കിട്ടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും.]
ഇനി കമന്റ്സ് ഫ്രം ദ പ്രസ്. ഡല്‍ഹി റിലേ
# നരേന്ദ്ര മോദി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച നയങ്ങളുള്ള പ്രധാനമന്ത്രിയെന്ന് മാദ്ധ്യമ ചക്രവർത്തി റുപ്പേർട്ട് മർഡോക്ക് പ്രശംസിച്ചു. വണ്ടി കേറുന്നതിന് മുമ്പ് 300 കോടി ഡോളറിന്റെ കരാര്‍ ഞങ്ങളുടെ നാട്ടിലെ കമ്പനിക്ക് നല്‍കിയാല്‍ ഞങ്ങള്‍ പൂവിട്ട് പൂജിക്കില്ലേ.... പണ്ട് ഔറംഗസീബിന്റെ കാല്‍ കഴുകി തുടങ്ങിയതല്ലേ ഈ പണി. സദ്ദാം ഹുസൈന്‍ പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് നല്ല ഒരു നേതാവിനെ ഇതുവരെ കിട്ടിയിട്ടില്ല. ഇന്‍ഡ്യക്കാരേ സന്തോഷിക്കൂ. # ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം: … Continue reading ഇനി കമന്റ്സ് ഫ്രം ദ പ്രസ്. ഡല്‍ഹി റിലേ






