ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം സൌദി അറേബ്യക്ക് കൊടുത്തു

സൌദി അറേബ്യക്ക് മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം നല്‍കിയതിനെതിരെ ഐക്യരാഷ്ട്രസഭക്കെതിരെ ശക്തമായ വിമര്‍ശനം വളരുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിസമ്മതിക്കുന്നവര്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ ലോകത്ത് ഏറ്റവും മോശമായ സ്ഥാനമാണ് സൌദിക്കുള്ളത്. ഈ നിയമനം അഴിമതിയാണെന്നും മനുഷ്യാവകാശത്തിന്റെ മേല്‍ എണ്ണ വിജയിച്ചു എന്നും ജനാധിപത്യ പ്രവര്‍ത്തകനായ Raif Badawiയുടെ ഭാര്യ പറഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ 1000 ചാട്ടയടി അനുഭവിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. [യുദ്ധക്കുറ്റവാളിയായ ഒബാമക്ക് നോബല്‍ സമ്മാനം കിട്ടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും.]

ഇനി കമന്റ്സ് ഫ്രം ദ പ്രസ്. ഡല്‍ഹി റിലേ

# നരേന്ദ്ര മോദി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച നയങ്ങളുള്ള പ്രധാനമന്ത്രിയെന്ന് മാദ്ധ്യമ ചക്രവർത്തി റുപ്പേർട്ട് മർഡോക്ക് പ്രശംസിച്ചു. വണ്ടി കേറുന്നതിന് മുമ്പ് 300 കോടി ഡോളറിന്റെ കരാര്‍ ഞങ്ങളുടെ നാട്ടിലെ കമ്പനിക്ക് നല്‍കിയാല്‍ ഞങ്ങള്‍ പൂവിട്ട് പൂജിക്കില്ലേ.... പണ്ട് ഔറംഗസീബിന്റെ കാല്‍ കഴുകി തുടങ്ങിയതല്ലേ ഈ പണി. സദ്ദാം ഹുസൈന്‍ പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് നല്ല ഒരു നേതാവിനെ ഇതുവരെ കിട്ടിയിട്ടില്ല. ഇന്‍ഡ്യക്കാരേ സന്തോഷിക്കൂ. # ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം: … Continue reading ഇനി കമന്റ്സ് ഫ്രം ദ പ്രസ്. ഡല്‍ഹി റിലേ

ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല