ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു →

നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

അതെ. നിങ്ങള്‍ ഒരു പോലീസുകാരനാണെന്ന് കരുതുക. ഒരു കുറ്റകൃത്യം നടന്നു. നിങ്ങള്‍ക്കത് അന്വേഷിക്കേണ്ടതായി വന്നു. നിങ്ങള്‍ എങ്ങനെ അത് ചെയ്യും? ആദ്യം പ്രതിയെന്ന് ആരോപിതനായ ആളെ ചോദ്യം ചെയ്യും. അയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപ്പോള്‍ അയാള്‍ പറയുന്ന വിവരങ്ങള്‍ അതുപോലെ എഴുതി എടുത്ത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമോ. എന്നാല്‍ ചിലരങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം സംഭവങ്ങള്‍ നടക്കുന്നു. ബീഫ് നിരോധിക്കണം, സിംഹത്തെ ദേശീയ മൃഗമാക്കണം, മഹാത്മാ ഗാന്ധിയെ കൊന്ന കൊലയാളിയെ പൂജിക്കുന്നു, വര്‍ഗ്ഗീയ വിഭജനം നടത്തുന്നു … Continue reading നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍ →