മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

Fox News ന് എതിരെ നിരന്തരം ലൈംഗിക ശല്യം ചെയ്യല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം Fox News ലെ Julie Roginsky മുമ്പത്തെ ചെയര്‍മാനായ Roger Ailes നിരന്തരം ലൈംഗികമായി ശല്യം ചെയ്യുകയും അത് തടഞ്ഞതിനാല്‍ അതിന് ജോലി സംബന്ധമായി പ്രതികാര നടപടികളെടുക്കുകയും ചെയ്തു എന്ന് കേസ് കൊടുത്തു. എന്ന് മാത്രമല്ല മറ്റൊരു മാധ്യമപ്രവര്‍ത്തകയായ Gretchen Carlson നെതിരെ Ailes ലൈംഗികമായി ശല്യം ചെയ്തു എന്ന കേസില്‍ പൊതുജനത്തിന് മുമ്പില്‍ Ailes നെ പിന്‍തുണക്കാന്‍ ഫോക്സ് … Continue reading മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

Fox News താരമായ Bill O’Reilly തന്നെ ലൈംഗികമായി ശല്യം ചെയ്തു എന്ന ആരോപണവുമായി ടെലിവിഷന്‍ ആവതാരികയായ ഡോ. വെന്‍ഡി വാല്‍ഷ് മുന്നോട്ട് വന്നിരിക്കുകയാണ്. അയാളെ തള്ളിക്കളഞ്ഞതിനാല്‍ അവരെ തൊഴില്‍പരമായി പ്രതികാരം ചെയ്തു. ഓറെയ്‌ലിക്കെതിരെ ലൈംഗിക ശല്യം ചെയ്യല്‍ കുറ്റമാരോപിച്ച 5 സ്ത്രീകള്‍ക്ക് അയാള്‍ $1.3 കോടി ഡോളര്‍ കൊടുത്തുന്ന എന്ന വിവരം The New York Times പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് വെന്‍ഡി വാല്‍ഷിന്റെ testimony പുറത്തുവന്നത്. ഓറെയ്‌ലിയുടെ കരാര്‍ ഫോക്സ് ന്യൂസ് പുതുക്കി എന്ന് Wall … Continue reading ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

സ്റ്റാന്‍ഫോര്‍ഡ് ബലാല്‍സംഗിയോട്

സ്റ്റാന്‍ഫോര്‍ഡ് എന്താണെന്ന് അറിയുമോ, അമേരിക്കയിലെ ഏറ്റവും മഹത്തായ സര്‍വ്വകലാശാലയിലൊന്ന്

മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി

ചാനലിലെ ഉദ്യോഗസ്ഥന്‍ Fox News ലെ മുമ്പത്തെ ജോലിക്കാരിക്കെതിരെ നടത്തിയ ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി. 2015 ഫെബ്രുവരിയില്‍ Fox News Latino യുടെ വൈസ് പ്രസിഡന്റായ Francisco Cortes അവരെ ലൈംഗിക പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചു എന്നായിരുന്നു Tamara Holder കൊടുത്ത കേസ്. അതില്‍ $25 ലക്ഷം ഡോളറിലധികം വരുന്ന ഒരു ഒത്തുതീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. Fox News ചെയര്‍മാനായ Roger Ailes കഴിഞ്ഞ ജൂലൈയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കെതിരെ … Continue reading മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി

രണ്ട് വര്‍ഷം വിഷം കൊടുത്തു

Keri Webber’s family has been poisoned with lead in their tap water over the almost two years that the city of Flint, Michigan drew its drinking water from the polluted Flint River. Both her husband and two daughters suffered serious medical effects not only from lead poisoning, but also from the outbreak of legionella bacteria … Continue reading രണ്ട് വര്‍ഷം വിഷം കൊടുത്തു

വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു

പോപ്പ് ഫ്രാന്‍സിസിന് ഉപദേശങ്ങള്‍ നല്‍കുന്ന, പാതിരിമാര്‍ നടത്തുന്ന ലൈംഗികാക്രണം ഇല്ലാതാക്കാനായി രൂപീകരിച്ച കമ്മീഷനില്‍ നിന്ന് ഒരു പ്രമുഖ അംഗം വത്തിക്കാനില്‍ രാജിവെച്ചു. പള്ളിയുടെ പ്രതികരണമില്ലായ്മയിലാണ് ഈ നടപടി. ഒരു പാതിരി നടത്തിയ ബാല ലൈംഗിക പീഡനം അതിജീവിച്ചയാളാണ് അയര്‍ലാന്റിലെ Marie Collins. കുട്ടികള്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും വേണ്ട അടിസ്ഥാന സുരക്ഷകള്‍ ഉറപ്പാക്കാന്‍ വത്തിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് രാജിവെക്കുന്നത് എന്ന് അവര്‍ പറ‍ഞ്ഞു. പാതിരിമാര്‍ ലൈംഗികമായി പീഡിപ്പിച്ച ഇരകളെ സഹായിക്കാനായി Archdiocese of New York മാന്‍ഹാറ്റനിലെ പള്ളിയുടെ … Continue reading വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു

വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്‍മാരേയും മുമ്പത്തെ ഗവര്‍ണര്‍ ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ Fernando Restoy യേയും testify നല്‍കാന്‍ വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്‍സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന്‍ … Continue reading വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ പുതിയ കോളനികള്‍ നിര്‍മ്മിക്കുന്നു

ജൂതന്‍മാര്‍ക്ക് മാത്രമായുള്ള പുതിയ കോളനികള്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പടിഞ്ഞാറെക്കരയില്‍ ഔദ്യോഗികമായി കോളനികള്‍ ഇസ്രായേല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇസ്രായേലുകാരായ കോളനിക്കാര്‍ അനഔദ്യോഗികമായി വന്‍തോതില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയില്‍ 5,000 ല്‍ അധികം വീടുകള്‍ വെക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org