ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

KN Ganesh റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): article 25. മത സ്വാതന്ത്ര്യം അനുവദിക്കുന്നു 1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം. സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്‍മാര്‍ പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്. ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല. വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്. ഇസ്ലാമിക സമൂഹം, … Continue reading ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

സുഹൃത്ത് കുമാർ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ആചാരമോ പാരമ്പര്യമോ നിയമമായി മാറണമെങ്കില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായ ഒരു ആചാരത്തിനും നിയമ പ്രാബല്യമില്ല. ഭരണഘനടയെ നിങ്ങള്‍ക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ആചാരത്തെ അംഗീകരിക്കാം. രണ്ടിലും കൂടി നില്‍ക്കാനാവില്ല. മൌലിക പൌരാവകശത്തിന് വിരുദ്ധമായ ഏത് നിയമവും അസാധുവായിരിക്കും. വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതക്കുള്ള അവകാശം 5 സ്വാതന്ത്ര്യം മുഖപത്രത്തില്‍ നരിമാന്റെ വിധി. 25 ന് സഹായകമായാണ് 26 പ്രവര്‍ത്തിക്കേണ്ടത്. പ്രധമമായത് … Continue reading ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍ ഡോ.കെ.എം.അനില്‍ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നവോദ്ധാന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, കൈകഴക്കുമ്പോള്‍ താഴ്ത്തി വെച്ച് വീട്ടില്‍ പോകുക. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ തുടങ്ങി നവോധാന നേതാക്കള്‍ അവര്‍ക്ക് മുമ്പുള്ള ഏതെങ്കിലും മാതൃകകളെ പിന്‍പറ്റിയവരല്ല. സ്വയം മാതൃകകള്‍ സൃഷ്ടിച്ചവരാണ്. ജീവിതത്തിലിടപെടാനുള്ള ധൈര്യത്തെയാണ് നവോദ്ധാനം എന്ന് പറയുന്നത്. dare to think and dare to act. ശ്രീനാരായണഗുരുവിന്റെ കാലത്തെ പ്രതിസന്ധികളല്ല ഇപ്പോള്‍. രാഷ്ട്രീയം എന്ന സങ്കല്‍പ്പത്തിന് മാറ്റവന്ന കാലം. മുമ്പ് ഒരു … Continue reading അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം