#Sabarimala #ശബരിമല
ടാഗ്: കേരളം
ഇര ബോധം സൃഷ്ടിക്കാനായി ശബരിമല സമരം
വിശ്വാസികളും ജനതയും എം.വി നാരായണന് | Sabarimala Issue | Dr. M V Narayanan
അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം
നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍ ഡോ.കെ.എം.അനില്‍ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നവോദ്ധാന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, കൈകഴക്കുമ്പോള്‍ താഴ്ത്തി വെച്ച് വീട്ടില്‍ പോകുക. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്, സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ തുടങ്ങി നവോധാന നേതാക്കള്‍ അവര്‍ക്ക് മുമ്പുള്ള ഏതെങ്കിലും മാതൃകകളെ പിന്‍പറ്റിയവരല്ല. സ്വയം മാതൃകകള്‍ സൃഷ്ടിച്ചവരാണ്. ജീവിതത്തിലിടപെടാനുള്ള ധൈര്യത്തെയാണ് നവോദ്ധാനം എന്ന് പറയുന്നത്. dare to think and dare to act. ശ്രീനാരായണഗുരുവിന്റെ കാലത്തെ പ്രതിസന്ധികളല്ല ഇപ്പോള്‍. രാഷ്ട്രീയം എന്ന സങ്കല്പ്പത്തിന് മാറ്റവന്ന കാലം. മുമ്പ് ഒരു … Continue reading അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം
അക്രമികള്‍ ഭക്തരല്ല
സന്ദീപാനന്ദ ഗിരി Sandeepananda Giri
അറിവില്ലായ്മയാണ് തെരുവില്‍
സന്ദീപാനന്ദ ഗിരി Sandeepananda Giri
ക്ഷേത്രങ്ങളിലെ പണം സർക്കാരെടുക്കുന്നുണ്ടോ? സത്യമിതാണ്
വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
വയനാട്ടിലെ അറിപ്പെടാത്ത പകര്‍ച്ചവ്യാധി
'ഞങ്ങളുടെ ദൈവങ്ങൾ ഹൈന്ദവരല്ല' Karinthandan | Adivasi Kalyan
വള്ളം നന്നാക്കുന്ന സംഗീതം
— സ്രോതസ്സ് ruralindiaonline.org
സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു … Continue reading സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും