രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു
ടാഗ്: കോവിഡ്-19
കൊറോണ സംഭാവനക്കാര്‍
— source cartoonistsatish.com | May 31, 2020
ട്രമ്പിന്റെ മരണ ക്ലോക്ക്
Times Square NYC (May 8, 2020 06:00 AM EDT) By Eugene Jarecki trumpdeathclock.com
ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്
ജര്‍മ്മനിയിലെ ആശുപത്രികളിലേയും, നഴ്സിങ് ഹോമുകളിലേയും, വൃദ്ധ സദനങ്ങളിലേയും ഏകദേശം 20,000 ജോലിക്കാര്‍ക്ക് കൊറോണവൈറസ് ബാധിച്ചു. രാജ്യത്തെ മൊത്തം കൊറോണവൈറസ് രോഗികളുടെ 11% വരും ഇത് എന്ന് Sueddeutsche Zeitung പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗം ഏറ്റവും കൂടിയ സമയത്ത്, ഏപ്രില്‍-മദ്ധ്യം, ദിവസവും 230 ല്‍ അധികം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുജോലിക്കാര്‍ക്കും രോഗം പിടിപെട്ടു. സര്‍ക്കാരിന്റെ Robert Koch Institute (RKI) ല്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ആശുപത്രിയിലെ രോഗികളായി തന്നെ കുറഞ്ഞത് 894 ആരോഗ്യ … Continue reading ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്
ഇവിടെ ധാരാളം മാധ്യമ കുമിളകളുണ്ട്
Coronavirus V: Last Week Tonight with John Oliver (HBO)
കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി
ഏപ്രില്‍ 2020 അവസാനം വരെ ആഗോള ഉദ്‌വമനത്തില്‍ കോവിഡ്-19 ന്റെ ആഘാതം കൊണ്ട് വന്ന മാറ്റം ഊര്‍ജ്ജം, പ്രവര്‍ത്തികള്‍, നയങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റയില്‍ നിന്ന് കണക്കാക്കി. ആഗോള ഉദ്‍വമനത്തിന്റെ 97% ഉം ലോക ജനസംഖ്യയുടെ 85% ഉം വരുന്ന 69 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചു. 2019 ല്‍ അതേ സമയത്തുണ്ടായ ദൈനംദിന ഉദ്‌വമനത്തിന്റെ കണക്കുമായി ആ കണക്ക് താരതമ്യം ചെയ്തു. ആഗോളമായ കുറവ് പ്രധാനമായും ഉണ്ടായത് റോഡുകളിലെത്തിയ കാറുകളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണം കുറഞ്ഞതിനാലാണ്. അങ്ങനെ … Continue reading കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി
കോവിഡ്-19 കാരണം മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പേരുകള്‍ നഴ്സുമാര്‍ വൈറ്റ് ഹൌസിന് മുമ്പില്‍ വായിക്കുന്നു
ഈ മരണങ്ങള്‍ നിങ്ങള്‍ ആരുടെ കണക്കില്‍ ഉള്‍പ്പെടുത്തും
It's not good for our economy to shutdowns business, woman said we want to go back to work.
എന്റെ ആളുകളെ പോകാനനുവദിക്കൂ
Brooklyn Community Bail Fund, Jews For Racial & Economic Justice, Never Again Action, New Sanctuary Coalition, and the New York Immigrant Freedom Fund joined forces to launch the Let My People Go campaign, to bail people out of jail and immigration detention, and demand that Governor Cuomo and Mayor de Blasio #FreeThemAll.
പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി