എങ്ങനെ അമേരിക്കയിലെ സര്‍ക്കാരിന് കോവിഡ്-19 വ്യാപനത്തെ സാവധാനമാക്കാന്‍ കഴിയും? അമേരിക്കയുടെ സവിശേഷമായ മഹാമാരി എഞ്ജിന്‍ ആയ ജയിലുകള്‍ നോക്കുക. അമേരിക്കയിലെ ഉയര്‍ന്ന തോതിലെ തടവിലിടല്‍ ദേശീയ പൊതു ജനാരോഗ്യവും സുരക്ഷിതത്വവും തകരാറിലാക്കുന്നതാണ്. തിങ്ങി നിറഞ്ഞ, ഇടുങ്ങിയ ജയില്‍ സ്ഥിരമായി പകര്‍ച്ചവ്യാധി അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 4.2 ലക്ഷം പാറാവുകാര്‍ കെട്ടിടങ്ങളിലേക്ക് വന്നും പോയും ഇരിക്കുന്നു. ഒപ്പം പുറത്തുവിട്ട 30,000 പേര്‍ വൈറസിനെ സമൂഹത്തിലേക്ക് എത്തിക്കുന്നു. Northwestern Medicine, Toulouse School of Economics ഉം French … Continue reading ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു
ടാഗ്: കോവിഡ്-19
ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള്‍ കാണിക്കുന്നു
കോവിഡ്-19 കാരണം പ്രീയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിന് ശേഷം സഹായം അന്വേഷിച്ച 8-10% ബ്രിട്ടീഷുകാര്‍ Post Traumatic Stress Disorder ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് Curtin University സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ആകാംഷയുടേയും വിഷാദത്തിന്റേയും ലഘുവായതോ തീവൃമായതോ ആയ ലക്ഷണങ്ങള്‍ മൂന്നില്‍ രണ്ട് ബ്രിട്ടീഷ് കോവിഡ്-19 ദുഖിതരും അനുഭവിക്കുന്നു എന്ന് ബ്രിട്ടണിന്റെ National Bereavement Partnership ല്‍ നിന്നും സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യപ്പെട്ട ആളുകളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ Portland Institute for Loss and Transition നിലേയും അമേരിക്കയിലെ … Continue reading ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള്‍ കാണിക്കുന്നു
കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിന് നാശമുണ്ടാക്കുന്നു
കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തക്കുഴലുകളെ നശിപ്പിക്കും എന്നും അത് ഹൃസ്വകാലത്തേയോ ദീര്‍ഘകാലത്തേയോ ന്യൂറോളോജിക്കല്‍ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും National Institutes of Health പഠനം കണ്ടെത്തി. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച 9 പേരുടെ തലച്ചോറിലെ മാറ്റങ്ങള്‍ പഠിച്ച National Institute of Neurological Disorders and Stroke (NINDS) ലെ ഗവേഷകര്‍ Brain ല്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് NIH/National Institute of Neurological Disorders and Stroke | Jul 5, … Continue reading കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിന് നാശമുണ്ടാക്കുന്നു
ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും
2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്‍റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം "അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു. ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്‍റെ 22.7 … Continue reading ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും
കോവിഡ്-19 മഹാമാരിക്ക് ശേഷം ലോകത്തെ സാമ്പത്തിക അസമത്വം
കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു
dollars/day : pre-post covid-19 13.4 crore. Increase happened only for poor $2.01 - 10 : low income. 119.7 -> 116.2 crore $10.01 - 20 : middle income. 9.9 -> 6.6 crore $20.01 - 50 : upper middle income. 2.2 -> 1.6 crore >$50 : high income. 0.3->0.2 crore കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 … Continue reading കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു
കോവിഡ്-19 ഹൃദയത്തിന്റെ പേസ്മേക്കര്‍ കോശങ്ങളെ നശിപ്പിക്കും
ഹൃദയത്തിന്റെ താളം സ്ഥിരമായി നിലനിര്‍ത്തുന്ന പ്രത്യേകമായുള്ള pacemaker കോശങ്ങളെ SARS-CoV-2 വൈറസ് ബാധിക്കും. അവയെ സ്വയം നശിക്കുന്ന പ്രക്രിയയിലേക്ക് വൈറസ് തള്ളിയിടും എന്ന് Weill Cornell Medicine, NewYork-Presbyterian, NYU Grossman School of Medicine എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തി. ഗവേഷകര്‍ മൃഗ മാതൃകയും മനുഷ‍്യ stem കോശങ്ങളില്‍ നിന്ന് വികസിപ്പിച്ച pacemaker കോശങ്ങളേയും ഉപയോഗിച്ചാണ് SARS-CoV-2 ന് pacemaker കോശങ്ങളെ ബാധിക്കാനാകുമെന്നും കോശങ്ങളുടെ സ്വയം നശിക്കല്‍ പ്രക്രിയയായ ferroptosis ന് തുടക്കം കുറിക്കാനും കഴിയുമെന്ന് കാണിച്ചത്. … Continue reading കോവിഡ്-19 ഹൃദയത്തിന്റെ പേസ്മേക്കര്‍ കോശങ്ങളെ നശിപ്പിക്കും
719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്
മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്
മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട
ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, … Continue reading മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട
ഹോട്ടല്‍ ക്വാറന്റീന്
Honest Government Ad | Quarantine & Vaccines The Juice Media