US Census Bureau പുതിയ American Community Survey (ACS) ഡാറ്റ പ്രസിദ്ധീകരിച്ചു. 2008 ല്‍ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം ഇതില്‍ പ്രകടമാണ്. ജോലിക്കായുള്ള യാത്രക്ക് കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2007 - 2008 കാലത്ത് 75.5% ല്‍ നിന്ന് കുറഞ്ഞ് 76.1% ആയി. 2008 ലെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങള്‍: വീടുകളുടെ എണ്ണം 0.6% ഉയര്‍ന്ന് 113,101,329 ആയി. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2007 ലെ 4.9% ല്‍ നിന്ന് 2008 … Continue reading യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം
ടാഗ്: ഗതാഗതം
എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
സ്കാന്റിനേവിയയുടെ തലസ്ഥാനത്തെ കാര്‍ ഡ്രൈവര്‍മാരുടെ ജീവിതം എങ്ങനെ ദുഷ്കരമാക്കാം എന്നത് Andreas Rohl നെ എന്നും അലട്ടിയിലുന്ന ചോദ്യമാണ്. കോപ്പന്‍ഹേഗനിലെ സൈക്കിള്‍ പദ്ധതിയുടെ തലവനാണ് Mr. Rohl. 20 ലക്ഷം ആള്‍ക്കാരുള്ള നഗരത്തില്‍ കൂടുതല്‍ ആളുകളെക്കൊണ്ട് കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ തെരഞ്ഞെടുപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. നാല് ചക്രത്തെക്കാള്‍ രണ്ട് ചക്രത്തിലെ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുകയും അതിനോടൊപ്പമുണ്ട്. സൈക്കിളിന്റെ യൂറോപ്പിലെ തലസ്ഥാനമായ Greater കോപ്പന്‍ഹേഗന്‍ ലോകത്തിലെ ഏറ്റവും സൈക്കിള്‍ സൌഹൃദമായ നഗരമാണ്. നഗരത്തിലെ 37% ആളുകള്‍ ജോലിക്കുപോകാനും സ്കൂളില്‍ … Continue reading എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
നിങ്ങളുടെ കാര്‍ ഉപയോഗം കുറക്കുന്നതെങ്ങനെ?
റോഡ് ഗതാഗതമാണ് ബ്രിട്ടണിലെ 22% കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് കാരണം. കാര്‍ യാത്രകളില്‍ 24% ഷോപ്പിങ്ങിന് വേണ്ടുയുള്ള യാത്രകളാണ്. ഒരു കാര്‍ സ്വന്തമാക്കാനുള്ള പണം കൊണ്ട് £8 പൌണ്ട് പ്രതിദിനം ടാക്സി യാത്ര നടത്തുകയോ 55 ദിവസത്തേക്ക് കാര്‍ വാടക്കെടുക്കുകയോ ചെയ്യാം. 61% കാര്‍ യാത്രകളും 1.6 മുതല്‍ 3.2 കിലോമീറ്റളുകള്‍ക്കുള്ളിലാണ്. - from cuttingyourcaruse.co.uk ഇത് ബ്രിട്ടണിന്റെ കണക്കാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ഥ ട്രന്റായിരിക്കും.
വൈദ്യുത ഹൈവേ
ഒരു സൌരോര്‍ജ്ജ കമ്പനിയും ഒരു പ്രാദേശിക ബാങ്കും കൂടി ചേര്‍ന്ന് San Francisco യേയും Los Angeles നേയും ബന്ധിപ്പിക്കുന്ന ഒരു “വൈദ്യുത ഹൈവേ” നിര്‍മ്മിച്ചു. വൈദ്യുത വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അതിവേഗ ചാര്‍ജ്ജിങ് സംവിധാനം ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം. അമേരിക്കയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിര്‍മ്മിക്കുന്നത്. Highway 101 ല്‍ അഞ്ച് സ്ഥലത്ത് 240-volt, 70-ampere ന്റെ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ SolarCity യും Rabobank ഉം ചേര്‍ന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങളെ … Continue reading വൈദ്യുത ഹൈവേ
കൊലയാളി കാറുകള്‍
15 വയസ്സുള്ള വിദ്യാര്‍തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്‍. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍
ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍
Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും. 6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്‍കുന്ന വേഗത. … Continue reading ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍
നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം
IBM നിര്‍മ്മിച്ച Stockholm Congestion Charging System സ്വീഡന്റെ തലസ്ഥാനത്തെ റോഡുകളിലെ തിരക്ക് കുറച്ചു. നഗര ഗതാഗതം 18% കുറഞ്ഞു, ഒപ്പം CO2 ഉദ്‌വമനവും. Stockholm City Traffic നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതോടൊപ്പം നികുതി ഇളവ് നല്‍കുന്ന ഹരിത വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടയായിട്ടുണ്ട്. പൊതുഗതാഗതമുപയോഗിക്കുന്നവരുടെ എണ്ണം 7% വര്‍ദ്ധിച്ചു. 2008 ല്‍ ഏകദേശം 8.2 കോടി വാഹനങ്ങളെ congestion charge system കൈകാര്യം ചെയ്തു. അതായത് 99.99% വാഹനങ്ങള്‍. congestion charge ഒരു ദേശീയ … Continue reading നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം
Peterborough ലിഫ്റ്റ് ലോക്ക്
Trent-Severn waterway പൂര്‍ത്തിയാക്കാന്‍ 84 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇത് Ontario തടാകത്തെ Huron തടാകവുമായി ബന്ധിപ്പിക്കുന്നു. പണിതുടങ്ങിയ 1833 കാലത്ത് അത് ആവശ്യകതയായിരുന്നു. എന്നാല്‍ പണി തീര്‍ന്നപ്പോഴേക്കും തീവണ്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. ലോക്ക് വളരെ ചെറുതും trip ചെയ്യാന്‍ കൂടിതല്‍ സമയവും എടുത്തിരുന്നു. ഈ ഭീമാകാരമായ infrastructure പ്രോജക്റ്റ് അതിന്റെ വാണിജ്യ ഉപയോഗം നിറവേറ്റിയില്ല. അതിന്റെ 44 locks, 39 swing പാലങ്ങളും 160 അണക്കെട്ടുകളും വിനോദ ബോട്ടുകള്‍ക്കപ്പുറം ഉപയോഗം നല്‍കിയില്ല. എന്നാല്‍ ഇത് വിക്റ്റോറിയന്‍ എഞ്ജിനീറിങ്ങിന്റെ … Continue reading Peterborough ലിഫ്റ്റ് ലോക്ക്
ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍
സാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയയും ഉയോദിക്കുകയും ചെയ്യുന്നതിനാവശ്യമാതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയയും ഊര്‍ജ്ജവും മതി സൈക്കിളിന്. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം … Continue reading ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍