Madrid ല്‍ നിന്ന് Barcelona ക്ക് പുതുതായി പ്രവര്‍ത്തനമാരംഭിച്ച AVE S103 എടുക്കുന്ന സമയം രണ്ടര മണിക്കൂര്‍ ആണ്, ധാരാളം CO2 വമിക്കുന്ന വിമാനങ്ങളേക്കാള്‍ ഇത്തിരി കൂടുതല്‍. AVE S103 തീവണ്ടിയുടെ കൂടിയ വേഗത 350 km/hour ആണ്. 400 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. ടിക്കറ്റ് വില യാത്ര ചെയ്യുന്ന ക്ലാസിനനുസരിച്ച് 30 മുതല്‍ 80 ഡോളര്‍ വരെ. കൂടാതെ ദൃശ്യ, ശ്രാവ്യ, ഇന്റര്‍നെറ്റ്, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. സ്പാനിഷ് ഗവണ്‍മന്റ് AVE യെ പ്രധാന ഇന്റര്‍ സിറ്റി … Continue reading വിമാനത്തെ തോല്‍പ്പിച്ച സ്പെയിനിലെ തീവണ്ടി
ടാഗ്: ഗതാഗതം
വ്യോമയാനത്തിന്റെ കുഴപ്പങ്ങള്‍
ഹീത്രൂ(Heathrow) വിമാനത്താവളത്തിന്റെ മൂന്നാമത്തെ റണ്‍വേ വികസിപ്പിക്കുന്നതിനെതിരെ ഗ്രീന്‍ പീസ് യു.കെ സമാധാനപരമായി സമരം നടത്തി. പ്രവര്‍ത്തകര്‍ "Climate Emergency. No 3rd runway" എന്ന വലിയ ബാനറും പിടിച്ചുകൊണ്ട് വിമാനങ്ങള്‍ക്കടുത്ത് വരെ നടന്ന് പോയി. വിമായയാത്ര പരിസര മലിനീകരണമുണ്ടാക്കുന്ന കാര്യത്തില്‍ തീവണ്ടിയേക്കാള്‍ 10 മടങ്ങ് ദോഷമാണ്. ബ്രിട്ടണിന്റെ പാരിസ്ഥിതിക ആഘാതത്തിന്റെ 13% വ്യോമയാനത്തില്‍ നിന്നാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. ഇത് വളരെ വേഗം വളരുന്ന ഒരു മേഖലയാണ്. 1990 മുതല്‍ 2050 വരെയുള്ള കാലത്ത് ഇതില്‍ നിന്നുള്ള … Continue reading വ്യോമയാനത്തിന്റെ കുഴപ്പങ്ങള്‍
ഡിട്രോയിറ്റ് ഇലക്ട്രിക് (Detroit Electric)
1907 ല്‍ ആണ് ഡിട്രോയിറ്റ് ഇലക്ട്രിക്(Detroit Electric) എന്ന വൈദ്യുത വാഹനം പുറത്തിറങ്ങിയത്. ഡിട്രോയിറ്റ് ല്‍ നിന്നുമുള്ള Anderson Electric Car Company യുടെ വൈദ്യുത വാഹന ബ്രാന്റ് ആണത്. ഒരു ഫുള്‍ ചാര്‍ജ്ജില്‍ 130 km പോകുന്ന ഈ കാറിന്റെ കൂടിയ വേഗത 32 km/hr ആയിരുന്നു. - from treehuggers പെട്രോളിയം ശുദ്ധീകരിക്കാനുള്ള ചിലവു കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ ഉയര്‍ന്ന എണ്ണ വില കാരണം വൈദ്യുത വാഹനം അനുഗ്രഹമായി ആളുകള്‍ കരുതി. പിന്നീട് … Continue reading ഡിട്രോയിറ്റ് ഇലക്ട്രിക് (Detroit Electric)
Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം
ഇതൊരു പുതിയ റിക്കോഡാണ്. Super Bowl ല്‍ പങ്കെടുക്കാനായി 400 ല്‍ അധികം സ്വകാര്യ ജറ്റ് വിമാനങ്ങള്‍ ഫിനിക്സിലേക്ക് പറക്കുന്നു. കൂടുതലും കോര്‍പ്പറേറ്റുകളും അവരുടെ clients ഉം. "Giants ന് ഒരു വലിയ കോര്‍പ്പറേറ്റ് fan base ഉണ്ട്". ന്യൂയോര്‍ക്ക് ടൈംസിലെ കോര്‍പ്പറേറ്റ് events കളുടെ ഒരു സംഘാടകന്‍ പറയുന്നു. "99% ഞങ്ങളുടെ clients കോര്‍പ്പറേഷനുകളാണ്. അവരുടെ clients നെ വിനോദിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നു." പരിസ്ഥിയേക്കുറിച്ച് വ്യാകുലതയുണ്ടെന്ന് അവകാശപ്പെടുന്ന ചില കോര്‍പ്പറേഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ … Continue reading Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം
ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം
ജര്‍മന്‍ പട്ടണമായ Bremerhaven നിന്നൊരു ചരക്ക് കപ്പല്‍ ആദ്യമായി പട്ടത്തിന്റെ സഹായത്തോടെ യാത്ര ആരംഭിച്ചു. 132m നീളമുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന MS Beluga SkySails ന് പട്ടം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം കുറക്കാന്‍ സാധിക്കും. Venezuela യിലേക്കാണ് ഈ കപ്പല്‍ യാത്രയായിട്ടുള്ളത്. പാരച്യൂട്ടിന്റെ ആകൃതിയുള്ള പട്ടം 160 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതാണ്. ഇതിനെ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടറും. Hamburg ആസ്ഥാനമായിട്ടുള്ള SkySails എന്ന കമ്പനി ആണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. "ഇത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ … Continue reading ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം
ഹരിത അവധിക്ക് വേണ്ടി നോര്‍വ്വേകാര്‍ മുന്നോട്ട്
നോര്‍വെയിലെ പബ്ലിക് റോഡു് അഡ് മിനി സ്ട്രേഷന്‍(ദക്ഷിണ ഭാഗം), ജോലിക്കുവേണ്ടി സ്വന്തം സൈക്കിളില്‍ യാത്രചെയ്യുന്ന അവരുടെ ജീവനകര്‍ക്ക് അവധിക്കാല സബ്സിഡി നല്കുന്നു. ഓരോ ആഴ്ചയും അല്ലങ്കില്‍ അഞ്ചു ദിവസം ജോലി സ്ഥലത്തേക്കും തിരികെയും സൈക്കിളിലോ നടന്നോ യാത്ര ചെയ്താല്‍ Statens Vegvesen നാലു മണിക്കൂര്‍ അവധി സബ്സിഡിയായി നല്കും. സൈകിള്‍ യാത്രക്കര്‍ ഒരു വര്‍ഷം മുഴുവന്‍ യാത്രചെയ്താല്‍ ഒരാഴ്ച സബ്സിഡിയായി അവധി നല്‍കും. സൈക്കില്‍ യാത്രക്കാരുടെ ആരോഗ്യം അഭിവൃദ്ധിപ്പെടുമെന്നും, റോഡിലെ തിരക്കു കുറയുമെന്നും അഡ്‌മിനിസ്ട്രെഷന്‍ ചൂണ്ടികാനിക്കുന്നു. ഡന്‍മാര്‍ക്കിലെ … Continue reading ഹരിത അവധിക്ക് വേണ്ടി നോര്‍വ്വേകാര്‍ മുന്നോട്ട്
കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു
അര നൂറ്റാണ്ടിന്റെ പ്ലാനിങ്ങിനു ശേഷം കോപ്പന്‍ഹേഗന്‍ അവിശ്വസനീയമായ ഒരു സൈക്ക്ളിങ്ങ് ലക്ഷ്യം കൈവരിച്ചു. രാവിലെയുള്ള തിരക്കുസമയത്ത് സ്വകാര്യ കാറുകളേയും ബസ്സുകളേക്കാളും കൂടുതല്‍ സൈക്കിളുകളും മോപ്പഡ്കളും ഇപ്പോള്‍ നിരത്തില്‍ കാണുന്നു. മൂന്നിലെന്ന് ആള്‍ക്കാര്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ ഉപയോഗിക്കുന്നത് സൈക്കിള്‍ ആണ്. ശേഷിച്ചവര്‍ പൊതു ബസ്സുകളിലും കാറുകളിലും പോകുന്നു. എന്നാല്‍ വാര്‍ത്ത വീണ്ടും നല്ലതാകുകയാണ്. കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ ഗവര്‍ണ്‍മന്റ് കൂടുതല്‍ പണം സൈക്കിള്‍ വരികള്‍ക്കും പാതകള്‍ക്കും വേണ്ടി നീക്കിവെക്കുകയാണ്. ഈ സര്‍ വ്വേ പ്രകാരം കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം (അവിടെ … Continue reading കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു
ടര്‍ട്ടില്‍ എയര്‍ഷിപ്പ്
lateral ചിന്താഗതിയുടെ ഗുരുവായ Edward de Bono പറയുന്നു - കുറച്ച് തെറ്റുണ്ടെങ്കിലും ആവശ്യത്തിന് ആശയങ്ങള്‍ ഉണ്ടാകുക എന്നതാണ് എല്ലാം ശരിയായ ആശ്യങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത്. Millennium Airship എന്ന സാങ്കേതികവിദ്യ കണ്ടെത്തിയ Darrell Campbell അങ്ങനെയൊരു മനുഷ്യനാണ്. അദ്ദേഹം പുതിയ ടര്‍ട്ടില്‍ എയര്‍ഷിപ്പിന്റെ രൂപകല്‍പ്പനയില്‍ മുഴുകീരിക്കുകയാണ്. കട്ടിയുള്ള ഷെല്ലുകളോടുള്ള ആകാശക്കപ്പല്‍(Airship) ആണ് അദ്ദേഹത്തിന്റെ ഭാവന. അലൂമിനിയമോ, ടൈടാനിയമോ സ്റ്റെയിന്‍ലെസ്സ് സ്റ്റീലോ കൊണ്ടുണ്ടാക്കിയതും കട്ടികുറഞ്ഞ സൗരസെല്ലുകള്‍ ആവരണമായിട്ടുള്ളതുമായ ഒരു ആകാശക്കപ്പല്‍. super-conducting കാന്തങ്ങള്‍ ഉപയോഗിച്ച് … Continue reading ടര്‍ട്ടില്‍ എയര്‍ഷിപ്പ്
എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.
ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ദക്ഷത: ഇന്ധനം 100% പിസ്റ്റണ്‍ ചലിപ്പിക്കുന്നതില്‍ 35% എന്‍ജിന്റെ ഘര്‍ഷണം മറികടക്കുന്നതിനും വായൂ-ഇന്ധന മിശ്രിതം പമ്പ് ചെയ്യുന്നതില്‍ (അമേരിക്കന്‍ ഗതാഗത അന്തരീക്ഷം) 20% യഥാര്‍ത്ഥത്തില്‍ നമ്മള്‍ ~20% വാഹന ദക്ഷതയില്‍ ആണോ വണ്ടി ഓടിക്കുന്നത്? നമുക്കെന്ത് ചെയ്യാന്‍ കഴിയും? fuel-lean ആയി എന്‍ജിന്‍ ഓടിക്കുക. അതായത് കൂടുതല്‍ വായു ഉപയോഗിക്കുക. ഇത് എന്‍ജിന്റെ ദക്ഷത കൂട്ടും. പണ്ടുകാലത്ത് എന്‍ജിന്‍ fuel-lean ആയിട്ടാണ് ഓടിച്ചിരുന്നത്, 15% കൂടുതല്‍ വായൂ. ഇത് ലാഭകരമായിരുന്നു. എന്തുകൊണ്ട് ഇത് … Continue reading എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.