വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം. ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ … Continue reading പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം
ടാഗ്: ചരിത്രം
നരസിംഹം @ ചിത്രകാരന്‍
http://chithrakaran.wordpress.com/2008/05/02/%e0%b4%a8%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b9%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%b9%e0%b4%bf%e0%b4%a8/ On May 5, 2008: താങ്കള്‍ പറയുന്നതില്‍ കാല ഗണനയുടെ ഒരു പ്രശ്നം ഉണ്ടോ എന്നൊരു സംശയം. ബുദ്ധന്‍ ഹിന്ദു മതത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം തുടങ്ങിയത്. അതിനര്‍ത്ഥം അദ്ദേഹത്തിനു മുമ്പു തന്നെ ഈ പുരാണങ്ങളും വേദങ്ങളുമൊക്കെ നിലനിന്നിരുന്നു. അതുകൊണ്ട് പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം ബുദ്ധമതക്കാരാണ് എന്നു പറയാന്‍ പറ്റുമോ? ആര്യന്‍മാര്‍ക്ക് എഴുത്ത് വശമില്ലാത്തതിനാല്‍ അവയുടെ കാലം നിര്‍ണ്ണയിക്കുകയും പാടാണ്. എന്തായാലും അത് സിന്ധൂ നദീതട സംസ്ക്കാരത്തിനു ശേഷമാണ്. ചിലപ്പോള്‍ ആ കഥാപാത്രങ്ങള്‍ … Continue reading നരസിംഹം @ ചിത്രകാരന്‍