ബൊറാക് ഒബാമയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയവും ശരിക്കുള്ള ജനാധിപത്യപരമായ മാറ്റങ്ങളും സംബന്ധിച്ച് ബോസ്റ്റണില്‍ വെച്ച് “Encuentro 5.” സംഘടിപ്പിച്ച ചടങ്ങില്‍ നോം ചോംസ്കി സംസാരിക്കുന്നു: തെരഞ്ഞെടുപ്പില്‍ തന്നെ തുടങ്ങാം. എല്ലാവരുടേയും നാവില്‍ നിറഞ്ഞ് നില്‍ക്കുന്ന വാക്കാണ് ചരിത്രം. ചരിത്രപരമായ തെരഞ്ഞെടുപ്പ്. ഞാന്‍ അതിനോട് യോജിക്കുന്നു. അത് ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു. ഒരു കറുത്ത കുടുംബം വൈറ്റ്ഹൌസില്‍ എത്തുന്നത് വലിയ വിജയമാണ്. സത്യത്തില്‍ ഇത് വിശാലമായ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഡമോക്രാറ്റ് പ്രതിനിധികളില്‍ ഒന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ മറ്റൊന്ന് സ്ത്രീ. രണ്ടും അസാധാരണമായ … Continue reading ഇനി എന്ത്? തെരഞ്ഞെടുപ്പ്, സാമ്പദ്‌വ്യവസ്ഥ, ലോകം
ടാഗ്: ജനാധിപത്യം
ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്
മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല. [അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.] പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ? വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല. ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ … Continue reading ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്
ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം
ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം. 3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു. ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും … Continue reading ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം