Part three: The Trump campaign — സ്രോതസ്സ് channel4.com സാമൂഹ്യമാധ്യമങ്ങളുണ്ടാക്കിയത് ഈ ആവശ്യത്തിനാണ്.
ടാഗ്: ജനാധിപത്യം
എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്
ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്. Channel 4 News നടത്തിയ രഹസ്യ അന്വേഷണത്തില്‍, ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. രഹസ്യാത്മകമായ നിഴല്‍ കമ്പനികളെ മുന്‍നിര്‍ത്തിയോ sub-contractors നെ ഉപയോഗിച്ചോ ആണ് ഇവര്‍ … Continue reading എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്
എന്താണ് കേംബ്രിജ് അനലിറ്റിക്ക രഹസ്യമായി പറയുന്നത്
Part two: The sales pitch Channel 4
പൂര്‍ണ്ണ സേവന പ്രചാരവേല യന്ത്രം
Christopher Wylie, whistleblower Cambridge Analytica
5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു
അമേരിക്കയിലെ 2016 തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ പിന്‍തുണക്കായി Cambridge Analytica എന്ന ഒരു വോട്ടര്‍ - രൂപരേഖാനിര്‍മ്മാണ കമ്പനി 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ശേഖരിച്ചു. കോടീശ്വരനായ Robert Mercer ആണ് കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായ Breitbart News ന്റെ Steve Bannon കമ്പനിയുടെ പ്രധാന സമരതന്ത്രവിദഗ്ദ്ധനായിരുന്നു. കേംബ്രിജ് അനലിറ്റിക്കയിലെ ഉന്നതപണ്ഡിതനായ Aleksandr Kogan ന്റെ കമ്പനിയായ Global Science Research ഒരു ആപ്പ് … Continue reading 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു
മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്?
ജനാധിപത്യമെന്നാല്‍ അക്രമവും രക്തച്ചൊരിച്ചിലുമില്ലാതെ ഭരണാധികാരികളെ മാറ്റാനുള്ള വ്യവസ്ഥയായി ചിലര്‍ വിശദീകരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, ആസ്ട്രേലിയ, ഇന്‍ഡ്യ ഉള്‍പ്പടെ ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. വോട്ടെടുപ്പോടുകൂടിയ തെരഞ്ഞെടുപ്പാണ് ഈ അധികാരമാറ്റത്തിന്റെ ഉപകരണം. ജനം വോട്ട് കൊടുത്ത് ഒരു ചെറിയ കൂട്ടം ആളുകളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി കൊടുക്കുന്നു. ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനത്തിന് അതൃപ്തിയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റാര്‍ക്കെങ്കിലും കൊടുത്ത് പഴയ ആളുകളെ അധികാരത്തില്‍ നിന്ന് മാറ്റി പുതിയ ആളുകള്‍ക്ക് അധികാരം … Continue reading മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്?
ജനം തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കെതിരെ കോര്‍പ്പറേറ്റുകള്‍ കേസുകൊടുക്കുന്നു
Susan George
ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ … Continue reading ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
വമ്പന്‍ ബിസിനസ് ജനാധിപത്യത്തില്‍
NYT Athens Democracy Forum Debate
ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടോ?
Montana Senator Jon Tester 479 page tax bill https://twitter.com/intent/retweet?tweet_id=936748480000921600 ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ജനങ്ങളുടെ ശ്രദ്ധയുണ്ടാവണം.