Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ
ടാഗ്: ജയില്‍
അമേരിക്കയുടെ ഏറ്റവും കാലം തടവ് അനുഭവിക്കുന്ന രാഷ്ട്രീയ തടവുകാരൻ ലിയനാർഡ് പെൽറ്റിയറെ സ്വതന്ത്രനാക്കുക
അമേരിക്കയിലെ വമ്പൻ ജയിൽ സംവിധാനത്തികത്ത്
https://www.youtube.com/watch?v=kCGsDouRiWA Chris Hedges American Gulag
അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
അമേരിക്കയുടെ തടങ്കൽ പാളയം – ഗിറ്റ്മോ
https://mf.b37mrtl.ru/files/2019.03/5c972205dda4c8d57c8b4611.mp4 Andy Worthington On Contact
ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
ന്യൂ ജഴ്സിയില്‍ വോട്ടവകാശം തിരികെ സ്ഥാപിക്കുന്നത്
https://mf.b37mrtl.ru/files/2019.02/5c5fcaaefc7e938d188b45e5.mp4 Ron Pierce, Scott Novakowski On Contact
മാപ്പുകൊടുക്കല്‍ വില്‍പ്പനക്ക്
https://www.youtube.com/watch?v=G4nd6oOC4iU John Kiriakou 10k people applied for pardon. none of them gets. 5 other people get.
നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനാവില്ല
https://archive.org/download/20230803/20230803.m4a Chris Hedges — source mintpressnews.com | Dec 27, 2021
മുമിയയെ സ്വതന്ത്രനാക്കണം
മാധ്യമ പ്രവര്‍ത്തകനും മുമ്പത്തെ ബ്ലാക്ക് പാന്തറും ആയ Mumia Abu-Jamal ജയിലില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി. അതില്‍ കൂടുതല്‍ സമയവും അദ്ദേഹം വധശിക്ഷക്ക് മുന്നിലായിരുന്നു. പുതിയതായി കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പോലീസുദ്യോഗസ്ഥന്‍ Daniel Faulkner ന്റെ കൊലപാതകത്തിന്റെ പേരില്‍ 1982 ല്‍ നടത്തിയ കുറ്റാരോപണം സംശയത്തിന്റെ നിഴലിലാണ്. Philadelphia District Attorneyയുടെ ഓഫീസില്‍ 2019 ല്‍ അന്നത്തെ പുതിയ DA ആയ Larry Krasner തെളിവുകളുടെ പെട്ടികള്‍ കണ്ടെടുത്തിരന്നു. — സ്രോതസ്സ് democracynow.org | Dec 14, … Continue reading മുമിയയെ സ്വതന്ത്രനാക്കണം