സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍

ടെസ്സാസിന്റെ ഒരു ഇഷ്ടപുത്രനാണ് ലാന്‍സ് ആംസ്ട്രോങ്ങ്(Lance Armstrong). മോഡല്‍ പ്രജയായ അദ്ദേഹം സൈക്കിളിങ്ങിനെക്കാളധികം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഏഴ് പ്രവശ്യം Tour de France നേടിയ അദ്ദേഹം ഒരേക്കര്‍ ഉദ്യാനവും നീന്തല്‍ കുളവുമുള്ള അദ്ദേഹത്തിന്റെ സ്പാനിഷ് കൊളോണിയല്‍ വീട് കഴിഞ്ഞ ജൂലൈയില്‍ 12.54 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിച്ചു എന്ന് നഗരത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലത്തിന്റെ വലിയ ഉഴുക്കാണിത്. നഗരത്തിലെ ശരാശരി വീടുകളില്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന്റെ 38 മടങ്ങ് ആണിത്. പുല്‍ത്തകിടി നനക്കലൊക്കെ ഒഴുവാക്കി … Continue reading സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍

ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി

“ലോകം മുഴുവന്‍ ദശ ലക്ഷക്കണക്കിനാളുകളാണ് കുപ്പി വെള്ളം ഉപയോഗിക്കുന്നത്. കാരണം അവര്‍ കരുതുന്നത് കുപ്പി വെള്ളം കൂടുതല്‍ സുരക്ഷിതമാണെന്നാണ്. വെള്ളത്തിന് വേണ്ടി എന്തിനാണ് ഇത്ര പണം മുടക്കേണ്ടി വരുന്നത്? നാലില്‍ മൂന്ന് അമേരിക്കക്കാരും കുപ്പി വെള്ളം കുടിക്കുന്നു. അഞ്ചിലൊന്ന് പേര്‍ കുപ്പി വെള്ളം മാത്രമേ കുടിക്കുകയുള്ളു. വെറും ടാപ്പ് വെള്ളത്തിന് ആളുകള്‍ എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നു.” കുപ്പി വെള്ളത്തിന്റെ പ്രശ്നങ്ങളും ആഗോള ജല പ്രതിസന്ധിയേയും കുറിച്ച് പുതിയ സിനിമ പരിശോധിക്കുന്നു. “FLOW: For Love of … Continue reading ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി

ജലത്തിന്റെ അമിതോപഭോഗം

പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ … Continue reading ജലത്തിന്റെ അമിതോപഭോഗം

വെള്ളം പമ്പ് ചെയ്യാനുള്ള ഒരു നല്ല വഴി

ജല ദൗര്‍ലഭ്യം ആഫ്രിക്കയിലെ ഒരു വലിയ പ്രശ്നമാണ്. അവിടെ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, ശുദ്ധ ജലത്തിന് വേണ്ടി ശരാശരി 6 മണിക്കൂര്‍ പ്രതി ദിനം ചിലവാക്കുന്നുണ്ട്. (ഇന്‍ഡ്യയിലെ ഗ്രാമ പ്രദേശങ്ങളും വ്യത്യസ്ഥമല്ല.) തെക്കെ ആഫ്രിക്ക, Mozambique, Swaziland, Zambia തുടങ്ങിയ സ്ഥലങ്ങളിലെ സമൂഹങ്ങള്‍ക്ക് വേണ്ടി ഒരു തെക്കെ ആഫ്രിക്കന്‍ NGO 1000 പ്രത്യേക തരം പമ്പ് നല്‍കി. കുട്ടികളുടെ ഒരു കളിയില്‍ നിന്നുമാണ് ഈ പമ്പ് 7 മീറ്റര്‍ വരെ പൊക്കത്തില്‍ ഉള്ള ടാങ്കിലേക്ക് ജലം … Continue reading വെള്ളം പമ്പ് ചെയ്യാനുള്ള ഒരു നല്ല വഴി

കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍

ഇറ്റലി EU ലെ Eco-label ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലാണെങ്കിലും എല്ലാക്കാര്യത്തിലും അങ്ങനെയല്ല. കുപ്പിയിലാക്കിയ വെള്ളത്തിനോട് അവര്‍ക്കൊരു പ്രത്യേക മമതയുണ്ട്. അത് അവരെ യൂറോപ്പില്‍ ഏറ്റവും വലിയ കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കളാക്കുന്നു. BBC യുടെ അഭിപ്രായത്തില്‍ ഇറ്റലിക്കാര്‍ 270 ബ്രാന്റ് ചെയ്ത കുപ്പിവെള്ളം ഉപയോഗിക്കുന്നു. ഇത് ഏകദേശം 220,462 tons പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു. ടാപ്പ് വെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന് പ്രതേകിച്ച് ഗുണങ്ങളൊന്നുമില്ല. ചിലപ്പോള്‍ കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ മലിനമാണ്. ആരോഗ്യമോ സ്വാദോ അല്ല ഈ കുപ്പിവെള്ളത്തിന്റെ കൂടിയ ഉപയോഗത്തിന് … Continue reading കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍