കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍
ടാഗ്: ജൈവ കൃഷി
നീതി നടുന്നതിനെക്കുറിച്ച്
കാട്ടിലെ തോട്ടം
സര്‍വ്വകലാശാലയിലെ പെര്‍മാകള്‍ച്ചര്‍
നമ്മുടെ സര്‍വ്വകലാശാലകള്‍ക്കും ഇത് അനുകരിക്കാം.
നഗരത്തിലെ പെര്‍മാകള്‍ച്ചര്‍
കുട്ടികളുടെ ഫാര്‍മേര്‍ഴ്സ് മാര്‍ക്കറ്റ്
Sacramento High School ലെ കുട്ടികള്‍ അവരുടെ പഠന സമയം കഴിഞ്ഞ് ചെയ്യുന്നു നഗര കൃഷി.
ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്
Dan Barber talking: So, I've known a lot of fish in my life. I've loved only two. That first one, it was more like a passionate affair. It was a beautiful fish, flavorful, textured, meaty, a best-seller on the menu. What a fish. (Laughter) Even better, it was farm-raised to the supposed highest standards of … Continue reading ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്
മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍
കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട് ഇവയൊക്കെ സമൃദ്ധമായി വിളഞ്ഞു നില്‍ക്കുന്നത് കാണാനായി മലയാളികള്‍ മറുനാട്ടിലെങ്ങും അലയേണ്ട. മല്ലശേരി കെ.എം.യു.പി സ്‌കൂളിലേക്ക് എത്തിയാല്‍ മതി. ഇവ വിളയിക്കുന്നതില്‍ അന്യസംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന കുത്തക കെ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ കവര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍വളപ്പിലാകെ ശൈത്യകാല പച്ചക്കറി ഇനങ്ങള്‍ ആവോളം വളര്‍ന്നുനില്‍ക്കുന്നു. കാര്‍ഷിക ക്ലബില്‍ അംഗങ്ങളായ 40 കുട്ടികളാണ് കൃഷിയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. 1000 മൂട് കാബേജ്, 500 മൂട് കാരറ്റ്, 200 മൂട് കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം, വെണ്ട എന്നിവയാണ് സ്‌കൂള്‍വളപ്പില്‍ വിളവെടുപ്പിനായി … Continue reading മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍
ഒബാമയുടെ ജൈവകൃഷി
കഴിഞ്ഞ വര്‍ഷമാണ് മിഷേല്‍ ഒബാമ വൈറ്റ് ഹൗസിന്റെ പറമ്പില്‍ ജൈവകൃഷി ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ മാറ്റത്തിന്റെ ഒരു പ്രതീകമായിരുന്നു അത്. ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടന്നു. 55 വിവിധ തരത്തിലുള്ള പച്ചക്കറികളില്‍ lettuce, spinach, turnips, ക്യാരറ്റ്, greens തുടങ്ങിയവ ഉള്‍പ്പെടും. അവയെല്ലാം കൂടി 2,200 കിലോ ഭക്ഷ്യവസ്തുക്കളാണ് ഉത്പാദിപ്പിച്ചത്. വൈറ്റ് ഹൗസില്‍ താമസിക്കുന്നവരും ഡിന്നറുകളില്‍ പങ്കെടുക്കുന്നവരും അവ ഉപയോഗിച്ച ശേഷം ബാക്കിവന്നവ വീടില്ലാത്തവര്‍ക്കായുള്ള ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന സമീപപ്രദേശത്തുകാര്‍ക്കും ദാനം ചെയ്തു. ഇത് ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്കാണ് … Continue reading ഒബാമയുടെ ജൈവകൃഷി
തേനീച്ചകളുടെ ഉന്‍മൂലനത്തിലേക്കുള്ള ഋജുരേഖ
Apiary Inspectors of America (AIA) ഉം Agricultural Research Service (ARS) ഉം അടുത്തകാലത്ത് നടത്തി സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നിലൊന്നിലധികം തേനീച്ച കോളനികള്‍ കഴിഞ്ഞ ശീതകാലത്തെ അതിജീവിച്ചില്ല എന്ന് കണ്ടെത്തി. (ഈ തേനീച്ചകളാണ് വാണിജ്യ കൃഷിയില്‍ പരാഗണം നടത്തുന്നവര്‍.). 2006 മുതല്‍ അമരിക്കയിലെ തേനീച്ച beehives 24 ലക്ഷം കുറവാണ് ഉണ്ടായിരിക്കുന്നത്. colony collapse disorder (CCD) എന്ന് ഇതിനെ വിളിക്കുന്നു. നൂറുകണക്കിന് ആയിരക്കണക്കിന് കോളനികളാണ് ഇല്ലാതായിരിക്കുന്നത്. തേന്‍, ലാര്‍വ്വകള്‍, റാണി എന്നിവര്‍ക്ക് ഒരു കുഴപ്പവുമില്ലാത്ത … Continue reading തേനീച്ചകളുടെ ഉന്‍മൂലനത്തിലേക്കുള്ള ഋജുരേഖ