1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch … Continue reading കടലില്‍ ധാരാളം മീനുണ്ടോ?
ടാഗ്: ജൈവ വൈവിദ്ധ്യം
കൊലയാളി സിഇഓ
GoDaddy എന്ന കമ്പനിയുടെ CEO ആണ് Bob Parsons. വംശനാശം നേരിടുന്ന ജീവകളെ വേട്ടയാടുന്നതാണ് ആയാളുടെ വിനോദം. ആഫ്രിക്കയില്‍ അയാള്‍ നടത്തിയ ആന വേട്ടയുടെ വീഡിയോ വരെ സ്വന്തം ബ്ലോഗില്‍ അയാള്‍ പ്രദര്‍ശിപ്പിച്ചു. “Zimbabwe ല്‍ ആനകളേ വേട്ടയാടുന്നതിന് 10 ദിവസമാണ് ഞാന്‍ ചിലവാക്കിയത്. ഞാന്‍ ചെയ്യുന്നതെല്ലാം പാരിതോഷികം കിട്ടേണ്ട പ്രവര്‍ത്തിയാണ്,” എന്നാണ് ബ്ലോഗില്‍ അയാള്‍ എഴുതിയത്. - from inhabitat.com Bob Parsons നേയും GoDaddy യേയും ബഹിഷ്കരിക്കുക.
നെസ്റ്റിലേ ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് തരൂ
നെസ്റ്റിലേയുടെ ഓഹരി ഉടമകളുടെ സ്വിറ്റ്സര്‍ലന്റ് സമ്മേളനത്തില്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.
ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി
മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ ഓക്സിഡന്‍ പൂര്‍ണ്ണമായും വേണ്ടാതെ ജീവിക്കുന്ന ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇറ്റലിയിലെ Marche Polytechnic University യിലെ Roberto Danovaro ന്റെ നേതൃത്വത്തിലുള്ള സംഘമാണ് Loricifera കൂട്ടത്തിലെ മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. ഒരു മില്ലിമീറ്റര്‍ വലിപ്പമുള്ള ജെല്ലിഫിഷ് പോലെ തോന്നുന്ന ജീവികളാണിത്. ഒരു പുറംതോടും ഇവക്കുണ്ട്. അവയിലൊരണ്ണത്തിന് Spinoloricus Cinzia എന്ന പേരാണ് ഇട്ടിരിക്കുന്നത്. മറ്റ് രണ്ടെണ്ണം Rugiloricus നും Pliciloricus നും ഔദ്യോഗികമായി പേരിട്ടില്ല. മെഡിറ്ററേനിയനിലെ L'Atalante basin ലെ … Continue reading ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി
KitKat പരസ്യം
YouTube ല്‍ "Have a break? ഒറാങ്ഉട്ടാന്‍ ഒരു break കൊടുക്കൂ" എന്ന പരസ്യം ഗ്രീന്‍പീസ് കൊടുത്തതോടെയാണ് ഇതെല്ലാം തുടങ്ങിയത്. Nestlé അത് അവഗണിച്ചിരുന്നെങ്കില്‍ പ്രതിഷേധം ആരും അറിയാതെ പോയേനെ. 1,000 ല്‍ താഴെ ആളുകള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും അത് YouTube ല്‍ നിന്ന് നീക്കം ചെയ്തു. "This video is no longer available due to a copyright claim by Société des Produits Nestlé S.A." എന്നാണ് YouTube ന്റെ … Continue reading KitKat പരസ്യം
ചൈനയുടെ മരുന്ന് വാങ്ങരുത്
2000 ന് ശേഷം ചൈന 141 വെളുത്ത കാണ്ടാമൃഗത്തെ തെക്കെ ആഫ്രിക്കയില്‍ നിന്ന് വാങ്ങി എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ടൂറിസത്തിന് വേണ്ടതിലും അധികം. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കാണ്ടാമൃഗത്തിന്റെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 5 കാണ്ടാമൃഗ സ്പീഷീസുകളില്‍ മൂന്നണ്ണവും ജീവിക്കുന്നത് ഏഷ്യയിലാണ്. അതിലൊന്നായ ജാവന്‍ കാണ്ടാമൃഗം വംശ നാശത്തോടടുത്തു കഴിഞ്ഞു. ഇനി അതിന്റെ 130 എണ്ണമേ ലോകത്തുള്ളു. അതുമായി ബന്ധമുള്ള സുമാട്രയിലെ കാണ്ടാമൃഗം 300 എണ്ണം അവശേഷിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ കാണുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം 2,800 എണ്ണം … Continue reading ചൈനയുടെ മരുന്ന് വാങ്ങരുത്
കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്
http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്
ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും
ഉപഭോക്താക്കള്‍ സൂപ്പര്‍മാര്‍ക്കെറ്റ് അലമാരകളില്‍ നിന്ന് എടുക്കുന്ന മിക്ക ബിസ്കറ്റുകള്‍, margarines, ബ്രഡ്ഡ്, ചിപ്സ്, എന്തിന് ബാര്‍ സോപ്പ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന, വ്യവസായത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു ഘടകം പ്രകൃതിസംരക്ഷണവാദികളുടെ അഭിപ്രായത്തില്‍ ഒറാങ്ഉട്ടാനെ കൊല്ലുകയാണ്. ആ കൂട്ടത്തിലെ ആ രഹസ്യ ഘടകം പാമോയില്‍ ആണ്. സസ്യ എണ്ണകളില്‍ ഏറ്റവും വിലകുറഞ്ഞത്. മിക്ക ഉല്‍പ്പന്നങ്ങളുടേയും മുദ്രകളില്‍ വളരെ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന ഘടകം. പാമോയില്‍ വളര്‍ത്തുന്ന കര ഒരിക്കല്‍ Borneoയിലെ വലിയ മഴക്കാടുകളായിരുന്നു. അവ ഒറാങ്ഉട്ടാന്റെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരുന്നു. International Union … Continue reading ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും
വനനശീകരണം
50% സ്പീഷീസ് ആഗോളതപനം കാരണം ഭൂമിയിലെ കരയിലെ പകുതി സസ്യ സ്പീഷീസുകളും പകുതി മൃഗ സ്പീഷീസുകളും 2050 ഓടെ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് ഒരു വലിയ പഠനം കണ്ടെത്തി. World Resources Institute ന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം വനനശീകരണം കാരണം 100 സ്പീഷീസുകള്‍ ഇല്ലാതാകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മഴക്കാടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ 40% ഉത്പാദിപ്പിക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകള്‍ ആണ്. രോഗ പരിഹാരം മഡഗാസ്കറിലെ മഴക്കാടുകളില്‍ വളരുന്ന rosy periwinkle എന്ന ചെടിയില്‍ നിന്ന് … Continue reading വനനശീകരണം
മഡഗാസ്കറിലെ lemurs അപകടത്തില്‍
മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. 16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള "സംരക്ഷണ hotspot" ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ … Continue reading മഡഗാസ്കറിലെ lemurs അപകടത്തില്‍