അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്

പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ … Continue reading അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്

നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ … Continue reading നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു

Hawaiiയില്‍ humpback whales കുട്ടിയെ വളര്‍ത്തുന്നതിന്റെ മനുഷ്യര്‍ക്ക് അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ഒരു കാഴ്ചയുടെ പുതിയ വീഡിയോ പുറത്തുവന്നു. ഒരു കൂട്ടം ഗവേഷകര്‍ 7 കുട്ടി ഹംബാക്ക് തിമിംഗലങ്ങളുടെ പുറത്ത് റിക്കോഡിങ് ഉപകരണം ഘടിപ്പിച്ച് മാതൃശുശ്രൂഷയും അവയുടെ സ്വഭാവങ്ങളും രേഖപ്പെടുത്തി. അലാസ്കയിലേക്കുള്ള ദേശാടനത്തിന് വേണ്ടി ഹവായിലെ സമയത്ത് തിമിംഗല കുട്ടികള്‍ ആവശ്യത്തിന് പാല് കുടിച്ച് തടിവെക്കണം. ദീര്‍ഘകാലത്തെ ദേശാടനത്തിന് വേണ്ടി ഉഷ്ണമേഖലയിലെ പ്രജനന സ്ഥലത്ത് അമ്മ തിമിംഗലത്തിന്റേയും കുട്ടി തിമിംഗലത്തിന്റേയും ആവശ്യകതകളെന്തെക്കെയെന്ന് ഗവേഷണ സംഘത്തിന് പഠിക്കാന്‍ കഴിഞ്ഞേക്കും … Continue reading ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു

2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു

കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

കടലില്‍ ശബ്ദം വര്‍ദ്ധിച്ച് വരികയാണ്. ഞണ്ടുകള്‍ക്ക് പോലും അത് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. സാധാരണ തീര ഞണ്ടുകള്‍ (Carcinus maenas)ക്ക് സാവധാനം പുറംതോടിന്റെ നിറം മാറ്റി അവ ജീവിക്കുന്ന ചുറ്റുപാടിന് അനുസൃതമാക്കാനാകും. എന്നാല്‍ അടുത്ത കാലത്തെ പഠനത്തില്‍ കണ്ടെത്തിയത് കപ്പലുകളില്‍ നിന്നുള്ള ശബ്ദത്തിന്റെ സാന്നിദ്ധ്യം കാരണം അവയുടെ ഈ നിറംമാറല്‍ ശക്തി കുറഞ്ഞു എന്നാണ്. അതിനാല്‍ അവ കൂടുതല്‍ ആക്രമിക്കപ്പെടുന്നു. Current Biologyയുടെ മാര്‍ച്ച് 9 ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതമായ കടല്‍ … Continue reading കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

ബാക്റ്റീരയകളും ഉന്‍മൂലനം ചെയ്യപ്പെടും

ഭൂമിയിലെ വലിയ രൂപത്തിലുള്ള ജീവനെ ബാധിക്കുന്ന മഹാ ഉന്‍മൂലനത്തെ ഒഴുവാക്കാനാകുമെന്ന് തോന്നുമെങ്കിലും സത്യത്തില്‍ വന്‍തോതില്‍ ബാക്റ്റീരിയകളും ഉല്‍മൂലനം ചെയ്യപ്പെടുന്നുണ്ട് എന്ന് University of British Columbia (UBC), Caltech, Lawrence Berkeley National Laboratory എന്നി സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൂഷ്മജീവികളുടെ വലിയ എണ്ണം കാരണം അവ നശിച്ച് പോകില്ല എന്ന തോന്നലായിരുന്ന ശാസ്ത്ര സമൂഹത്തിന് ഇതുവരെയുണ്ടായിരുന്നത്. Nature Ecology and Evolution ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ശതകോടി വര്‍ഷത്തെ ഭൂമിയിലെ ബാക്റ്റീരിയകളുടെ വലിയൊരു … Continue reading ബാക്റ്റീരയകളും ഉന്‍മൂലനം ചെയ്യപ്പെടും