ജാതകം ഒരേ കാര്യമാണോ എപ്പോഴും പറയുന്നത്? ഇത് അറിയാന്‍ വേണ്ടി ഞങ്ങള്‍ 22,000 ജാതകം പരിശോധിച്ചു. informationisbeautiful.net
ടാഗ്: ജ്യോതിഷം
ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു
കുറേക്കാലം മുമ്പ് വരെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസത്തെ പത്രത്തില്‍ സ്ഥിരം കാണാവുന്ന ഒരു വാര്‍ത്തയാണ് ഏതൊ ഒര് ജ്യോതിഷി ഈ ഫലം പ്രവചിച്ചതായിരുന്നുവെന്ന്. എന്നല്‍ ഇപ്പോള്‍ ആ തട്ടിപ്പ് കേള്‍ക്കാനില്ല. കാരണം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ല. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രവചിച്ച … Continue reading ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു