2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
ടാഗ്: തൊഴിലാളി
ദിവസത്തെ അവധി
— സ്രോതസ്സ് scheerpost.com | Mr. Fish | May 2, 2022
ബസ്മറിലെ ആമസോണിനെതിരായ സമരം എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ്
Danny Glover
അമേരിക്കയിലെ പ്രായമായ അലഞ്ഞു നടക്കുന്ന തൊഴില്‍ സേന
Jessica Bruder On Contact
ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്
യൂണിയന്‍ ശ്രമത്തിന്റെ കാരണം നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ഏഴ് Memphis Starbucks തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് National Labor Relations Board കോടതിയില്‍ കേസ് കൊടുത്തു. Memphis 7 എന്നാണ് ഈ കൂട്ടത്തെ വിളിക്കുന്നത്. തങ്ങളുടെ യൂണിയന്‍ ശ്രമത്തെക്കുറിച്ച് പത്രപ്രവര്‍ത്തരോട് സംസാരിച്ചതിന് കമ്പനിയുടെ നയങ്ങള്‍ പിന്‍തുടരുന്നില്ല എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടത്. Buffalo, New York ലെ Starbucks Workers United യൂണിയന്റെ അംഗങ്ങളുടെ സമര്‍പ്പിച്ച 29 അന്യായമായ തൊഴില്‍ പ്രവര്‍ത്തികള്‍, ഫെഡറല്‍ തൊഴിലാളികളുടെ സംരക്ഷണങ്ങള്‍ 200 … Continue reading ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്
അമേരിക്കയില്‍ വിജയകരമായി ആമസോണ്‍ യൂണിന്‍ രൂപീകരിച്ച രണ്ട് തൊഴിലാളികളെ പിരിച്ചുവിട്ടു
അമേരിക്കയിലെ ആമസോണിന്റെ Staten Island JFK8 warehouse ല്‍ യൂണിയന്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച രണ്ട് തൊഴിലാളികളെ ആമസോണ്‍ പിരിച്ചുവിട്ടു. സ്റ്റാറ്റന്‍ അയലന്റ് യൂണിയന്‍ വോട്ടെടുപ്പില്‍ ആമസോണ്‍ തൊഴില്‍ നിയമം ലംഘിച്ചു എന്ന പരാതി National Labor Relations Board ശരിവെച്ചതിനിടക്കാണിത്. യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ബന്ധിത യോഗം വിളിച്ചുകൂട്ടി തൊഴിലാളികളെ കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം ആമസോണ്‍ നടത്തിയിരുന്നു. — സ്രോതസ്സ് democracynow.org | May 11, 2022
സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു
Stanford Health Care ലേയും Lucile Packard Children’s Hospital ലേയും നഴ്സുമാര്‍ ഏപ്രില്‍ 25 മുതല്‍ സമരത്തിലാണ്. അമിതജോലി ഇല്ലാതാക്കാനും മഹാമാരിയുടെ ബഹളത്തില്‍ പരിചരണം നല്‍കാനും കൂടുതല്‍ നഴ്സുമാരെ നിയോഗിക്കണമെന്നും മെച്ചപ്പെട്ട മാനസികാരോഗ്യ വിഭവങ്ങള്‍ നല്‍കണമെന്നും കൂടുതല്‍ ശമ്പളവും അവധിയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 5,000 നഴ്സുമാരിലെ 95% ല്‍ അധികം പേരും സമരത്തിലുണ്ട്. Committee for Recognition of Nursing Achievement (CRONA) എന്ന യൂണിയനില്‍ അംഗമായവരാണ് അവര്‍ വോട്ടെടുപ്പോടെയാണ് സമരത്തില്‍ പ്രവേശിച്ചത്. അവരുടെ … Continue reading സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു
എന്താണ് വര്‍ഗ്ഗം
Richard Wolff
ഊബറും, ലിഫ്റ്റും തൊഴിലാളികളെ ചൂഷണം അടിമത്ത വ്യവസ്ഥയാണ്
കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
വടക്കന്‍ കാലിഫോര്‍ണിയയിലെ Stanford Health Care, Stanford Children's Health ലെ 4,500 ല്‍ അധികം നഴ്സുമാര്‍ വോട്ടെടുപ്പോടെ സമരം ചെയ്യാന്‍ തീരുമാനിച്ചു. 13 ആഴ്ചകളായി നടക്കുന്ന ഡസന്‍ കണക്കിന് സന്ധിസംഭാഷണള്‍ക്ക് ശേഷമാണിത്. ഇതുവരെ ഒരു കരാറും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അവരുടെ 5,000 അംഗങ്ങളില്‍ 93% ഉം സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് Committee for Recognition of Nursing Achievement (CRONA) എന്ന നഴ്സുമാരുടെ യൂണിയന്‍ പറഞ്ഞു. വേണ്ടത്ര വിഭവങ്ങളില്ലാതെ, staff പിന്‍തുണയില്ലാതെ … Continue reading കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു