ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു

ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു

കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

2019 ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 1,794 ആളുകള്‍ അവരുടെ വാഹനങ്ങലില്‍ ജീവിക്കുന്നവരാണ്. 2017 ലെ വീടില്ലാത്തവരുടെ എണ്ണത്തില്‍ നിന്ന് 45% വര്‍ദ്ധനവാണിത്. Oakland ലെ Alameda ജില്ലയില്‍ ഉദ്യോഗസ്ഥര്‍ എണ്ണമെടുത്തതില്‍ നിന്ന് 2,817 പേര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജീവിക്കുന്നവരാണെന്ന് മനസിലായി. 2017 ലെ 1,259 എന്നതിന്റെ ഇരട്ടിയാണിത്. കാലിഫോര്‍ണിയയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ട്. ലോസാഞ്ജലസ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഭവനരഹിതരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ മൊത്തം 59,000 പേര്‍ക്കാണ് വീടില്ലാത്തത്. 2019 ല്‍ 9,981 … Continue reading കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

ബ്രിട്ടണില്‍ വീടില്ലാത്ത മനുഷ്യനെ നിലത്തിരുന്നതിന്റെ പേരില്‍ 20 ആഴ്ചക്ക് ജയില്‍ ശിക്ഷ കൊടുത്തു

വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates' Court വിധിച്ചു. നിലത്തിരുന്നതായി അയാള്‍ സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില്‍ ശിക്ഷ അയാള്‍ക്ക് കൊടുത്തു. — സ്രോതസ്സ് somersetcountygazette.co.uk | 13 May 2019

ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു. ജിനോമിന്റെ വലിയ … Continue reading ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം

ദാരിദ്ര്യത്തില്‍ ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ തുടക്കത്തില്‍ പ്രധാനപ്പെട്ട വ്യത്യാസം കാണിക്കുന്നു എന്ന് University of East Anglia യിലെ ഗവേഷകര്‍ പറയുന്നു. ഗ്രാമീണ ഇന്‍ഡ്യയിലെ നാല് മാസം മുതല്‍ നാല് വര്‍ഷം വരെ പ്രായമുള്ള കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളില്‍ നിന്ന് വരുന്ന, അമ്മക്കും കുറഞ്ഞ വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ തലച്ചോറില്‍ ദുര്‍ബലമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അവര്‍ കൂടുതല്‍ വേഗത്തില്‍ ശ്രദ്ധമാറുന്നവരാണ്. പ്രതിവര്‍ഷം താഴ്ന്നതോ മദ്ധ്യ നിലയിലേയോ വരുമാനമുള്ള രാജ്യങ്ങളിലെ 25 കോടി … Continue reading കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം

അസ്ഥിരമായ വരുമാനം ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

കൌമാര പ്രായത്തില്‍ പെട്ടെന്നും അപ്രതീക്ഷിതവുമായി കുറയുന്ന വ്യക്തിപരമായ വരുമാനം ഭാവിയില്‍ ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് American Heart Association ന്റെ ജേണല്‍ Circulation ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അസ്ഥിരമല്ലാത്ത വരുമാനമുള്ളവരേക്കാള്‍ ഇരട്ടി ഹൃദയ സ്തംഭനം, പക്ഷാഘാതം, ഹൃദയ തകരാറ്, മരണം തുടങ്ങിയ അസ്ഥിരമായ വരുമാനമുള്ളവര്‍ക്ക് സംഭവിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. വെള്ളക്കാരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളും കറുത്തവരും ആണ് ഏറ്റവും കൂടുതല്‍ വരുമാന അസ്ഥിരത അനുഭവിക്കുന്നത്. — സ്രോതസ്സ് newsroom.heart.org | Jan 7, 2019

സിറ്റി ഓഫ് ലണ്ടന്‍ എങ്ങനെയാണ് ആളുകളെ കൂടുതല്‍ ദരിദ്രരാക്കുന്നത്

— സ്രോതസ്സ് taxjustice.net | Oct 5, 2018

ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

കുട്ടിക്കാലത്തെ ദാരിദ്ര്യം വാര്‍ദ്ധക്യത്തിലെ ബൌദ്ധിക ശേഷിയെ ബാധിക്കാം

ദാരിദ്ര്യത്തിലോ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്ക അവസ്ഥയിലോ വളരുന്ന കുട്ടികള്‍ പ്രായമാകുമ്പോള്‍ നടത്തുന്ന cognitive skills ടെസ്റ്റുകളില്‍ കുറഞ്ഞ മാര്‍ക്കുകളാണ് കാണിക്കുന്നത് എന്ന് സെപ്റ്റംബര്‍ 26, 2018 ന് American Academy of Neurology യുടെ Neurology® ജേണലില്‍ വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചിന്തിക്കുക, പഠിക്കുക, കാരണം കണ്ടെത്തുക, ഓര്‍ക്കുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവയാണ് cognitive skills. വര്‍ദ്ധിച്ച് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത് ജീവിത കാലത്ത് തലച്ചോറിന് പ്രായം വെക്കും എന്നും അതിന്റെ അടിവേരുകള്‍ കുട്ടിക്കാലത്ത് നിന്ന് … Continue reading കുട്ടിക്കാലത്തെ ദാരിദ്ര്യം വാര്‍ദ്ധക്യത്തിലെ ബൌദ്ധിക ശേഷിയെ ബാധിക്കാം