ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു

അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു

ക്ലിന്റണ്‍ ചിരിക്കുന്നു

വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി. ലീ ഫാങ് സംസാരിക്കുന്നു: 2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, … Continue reading ക്ലിന്റണ്‍ ചിരിക്കുന്നു

കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും

– വിഷ്ണു പ്രസാദ് അസോസിയേറ്റ് ബാങ്കുകളുടെ ലയനവിരുദ്ധ സമരത്തിന്റെ ഗതിനിർണ്ണയത്തില്‍ നിർണ്ണായക പങ്കു വഹിക്കേണ്ടിയിരുന്ന രണ്ടു ദിവസങ്ങളായിരുന്നു ജൂലൈ പന്ത്രണ്ടും പതിമൂന്നും. മാസങ്ങൾക്കു മുൻപേ പൊതുജനങ്ങളെ അറിയിച്ചും എല്ലാത്തരത്തിലും നിയമപരവും സംഘടനാപരവുമായ രീതിയില്‍ സമരനോട്ടീസ് മാനേജുമെന്റിന് നല്കിയും തീരുമാനിച്ചു നടപ്പാക്കേണ്ടിയിരുന്ന രണ്ടു സമരദിനങ്ങള്‍…. എന്നാല്‍ സമരം നടക്കില്ല.. അവസാന നിമിഷം ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. സ്റ്റേ എന്നത് അന്തിമ വിധി അല്ല. എങ്കിലും നീതിയുടെയും നൈതികതയുടെയും എല്ലാ സീമകളും ലംഘിച്ചു പൊതുമേഖല ബാങ്ക് ലയനം എന്ന ദേശവിരുദ്ധ … Continue reading കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും

payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

payments bank ന്റെ ഒരു സംയുക്ത പദ്ധതിക്കുള്ള കരാര്‍ Reliance Industries (RIL) ഉം SBI ഉം ഒപ്പുവെച്ചു. “70% ഓഹരി, Subscription and Shareholders’ കരാര്‍ ഒപ്പുവെച്ച RIL ഉം 30% ഓഹരി joint venture കാരായ SBI യും ജൂണ്‍ 30, 2016 ന് നല്‍കും,” എന്ന് RIL നല്‍കിയ രേഖകളില്‍ പറയുന്നു. payments bank പ്രവര്‍ത്തനക്ഷമമാക്കാനായുള്ള നിയന്ത്രണ, statutory അംഗീകരാത്തിനായി കമ്പനി ഇനി ശ്രമിക്കും. RIL ഉം SBI ഉം ഒന്നുചേര്‍ന്ന് ബാങ്ക് … Continue reading payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു