വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു

ഒരു സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം 14.3 കോടി ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit reporting agency ആയ Equifax കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. Social Security നമ്പര്‍ (നമ്മുടെ ആധാര്‍ പോലുള്ളത്), ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ മറ്റ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ച്ച കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം Equifax ന്റെ ഏറ്റവും മുകളിലുള്ള മൂന്ന് അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ … Continue reading വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

രാജ്യത്തിന്റെ ചരിത്രത്തില്‍ കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍. ഒന്നുകില്‍ ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില്‍ കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക്‌ വിദഗ്ധമായി തിരുകിക്കയറ്റാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചുവെന്നോ … Continue reading റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ

ഗിനിയയില്‍ (Guinea) ജനിച്ച വാള്‍സ്ട്രീറ്റ് ബാങ്കുകാരനെ 7 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് $85 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി, അത് അമേരിക്കയിലേക്ക് കടത്തി വെളുപ്പിച്ചതാണ് കുറ്റം. ഗിനിയയിലെ ഇരുമ്പ്, സ്വര്‍ണ്ണം, വജ്രം, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യാന്‍ China International Fund Ltd. ന് പ്രത്യേകമായ അവകാശം നല്‍കി സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് Mahmoud Thiam നെ ശിക്ഷിച്ചു. ന്യൂയോര്‍ക്കിലെ Merrill Lynch & … Continue reading ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ

നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി

നോട്ട് നിരോധനം കാരണമായ ചിലവുകള്‍ റിസര്‍വ്വ് ബാങ്കിന്റെ വരുമാനത്തില്‍ അടിയേല്‍പ്പിച്ചു. അതിനാല്‍ കേന്ദ്ര ബാങ്ക് സര്‍ക്കാരിലേക്ക് കൈമാറുന്ന മിച്ചം എന്ന് വിളിക്കുന്ന വരുമാനം മുമ്പത്തെ വര്‍ഷത്തേക്കാള്‍ പകുതിയില്‍ താഴെയായി. ജൂണ്‍ 30, 2017 ന് അവസാനിക്കുന്ന 12 മാസം Rs. 30,659 കോടി രൂപയാണ് RBI സര്‍ക്കാരിലേക്ക് കൈമാറുന്നത്. മുമ്പത്തെ വര്‍ഷം കൈമാറിയ Rs. 65,876 കോടി രൂപയേക്കാള്‍ വളരെ കുറവ്. — സ്രോതസ്സ് thehindu.com 2017-08-11 അതായത് മോഡിയുടെ യുദ്ധം ശരിക്കും RBIക്ക് എതിരായിരുന്നു. സ്വതന്ത്ര … Continue reading നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി

സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)

സ്വകാര്യ പണ നിര്‍മ്മാണം: തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വലുതും ചെറുതുമായ സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ട്.[1] ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് കമ്പോള വിദഗ്ദ്ധരും നമ്മേ വിശ്വസിപ്പിച്ചിരുന്നതിനേക്കാള്‍ മോശമായാണ് കമ്പോളം പ്രവര്‍ത്തിച്ചത്. സാമ്പത്തിക സിദ്ധാന്തം: സാമ്പത്തിക കമ്പോളത്തിന് … Continue reading സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)