കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്

ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്

നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും

ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉള്ള സ്ഥലമാണെന്ന് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 4 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ $520 കോടി ഡോളര്‍ അന്തര്‍ ദേശീയ സഹായം വാഗ്ദാനം ചെയ്തിട്ടും ഒരു ട്രക്ക് സിമന്റും മറ്റ് നിര്‍മ്മാണ സാമഗ്രകളും മാത്രമാണ് ഗാസയിലെത്തിയത്. കൈയ്യേറപ്പെട്ട പാലസ്തീന്‍ പ്രദേശത്തെ Office for the Coordination of Humanitarian Affairs ന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ നവംബറിന് ശേഷം അനുമതി നല്‍കിയ ഏക ട്രക്ക് ഇതാണ്. … Continue reading നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും