കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്. Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ … Continue reading കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

നാം എല്ലാത്തിനേയും കൊല്ലുകയാണ്

ആ വാർത്ത നിങ്ങൾ കേട്ടോ? ഈ ചെറിയ നീല കുത്തിലെ താരതമ്യേന ചെറിയ സമയത്തിൽ മനുഷ്യവംശം 10 ലക്ഷം സ്പീഷീസുകളെ അപകടാവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനിയും പോകാനുണ്ട്, വിഢികൾ. തിങ്കളാഴ്ച മറ്റൊരു പ്രധാനപ്പെട്ട വിഷാദമുണ്ടാക്കുന്ന വിലയിരുത്തലുമായി ഐക്യ രാഷ്ട്ര സഭ വന്നു (മുമ്പത്തെ വിഷാദമുണ്ടാക്കുന്ന വിലയിരുത്തൽ: കാലാവസ്ഥാ മാറ്റം നമ്മളെയെല്ലാം കൊല്ലും എന്നായിരുന്നു). ഇപ്പോൾ അത് ജൈവ വൈവിദ്ധ്യത്തെക്കുറിച്ചാണ്. പ്രകൃതിയെ നാം ദ്രോഹിക്കുന്നതിന്റെ വേഗത “അഭൂതപൂര്‍വ്വമായ” ആണെന്ന് ലോകം മൊത്തമുള്ള നൂറുകണക്കിന് വിദഗ്ദ്ധർ ആയിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച് കണ്ടെത്തി. … Continue reading നാം എല്ലാത്തിനേയും കൊല്ലുകയാണ്

ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/The_Capitalist_Solution_to_Save_the_Planet_Make_it_an_Asset_Class_Sell_it.mp3 John Bellamy Foster

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 - 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് … Continue reading പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

ബ്രിട്ടീഷ് കൊളംബിയയുടെ നടക്കുകൂടെ കടന്ന് പോകുന്ന വിവാദപരമായ പ്രകൃതിവാതക പൈപ്പ് ലൈൻ നിർമ്മാണം നടക്കുന്നതിനടുത്തുള്ള Wet’suwet’en പ്രദേശത്തെ അഞ്ച് ഭൂമി സംരക്ഷകരെ Royal Canadian Mounted Police അറസ്റ്റ് ചെയ്തു. ആഗോള കമ്പോളത്തിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് Kitimat, B.C. യിലെ സ്ഥാപനത്തിലേക്ക് പ്രതിദിനം 210 കോടി ഘന അടി പ്രകൃതിവാതകം 416 mile-നീളമുള്ള Coastal GasLink പൈപ്പ് ലൈൻ കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കുന്നു. Wet’suwet’en ലെ എതിർപ്പ് 2019 മുതൽ ക്യാനഡയിലാകെ റാലികളും തീവണ്ടി തടയലും … Continue reading ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

കുറഞ്ഞത് 2456 ഫോസിലിന്ധന സ്വാധീനിക്കലുകാർക്കാണ് ദുബായിലെ COP28 സമ്മേളനത്തിൽ പ്രവേശനം ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരുടെ പ്രതിനിധികൾ അഭൂതപൂർവ്വമായ സാന്നിദ്ധ്യമാണ് അത് കാണിക്കുന്നത് എന്ന് Kick Big Polluters Out (KBPO) സംഘടന നടത്തിയ വിശകലനത്തിൽ പറയുന്നു. ആഗോള താപനിലയും ഹരിതഗൃഹ വാതക ഉദ്‍വമനവും റിക്കോഡുകൾ തകർക്കുന്ന വർഷത്തിൽ, ക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ഫോസിലിന്ധന സ്വാധീനിക്കലുകാരുടെ എണ്ണത്തിലെ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അനുമതി കൊടുത്തതിന്റെ നാലിരട്ടി കൂടുതൽ പ്രവേശനം അനുവദിച്ചു. ഫോസിലിന്ധനവും അതിന്റെ ഒഴുവാക്കലും മുഖ്യവിഷയം … Continue reading റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു