— സ്രോതസ്സ് truthdig.com | Steve Sack | Apr 25, 2019
ടാഗ്: പരിസ്ഥിതി
ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?
ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?
സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
ലണ്ടനിലെ സാമ്പത്തിക കേന്ദ്രത്തില്‍ കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി
സമര പരിപാടികളുടെ അവസാന ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ London Stock Exchange ന്റെ കവാടത്തില്‍ സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില്‍ impromptu concerts നടത്തുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൈകള്‍ പരസ്പരം ഒട്ടിച്ച് ചേര്‍ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില്‍ 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി നടത്തിയതാണ്. — സ്രോതസ്സ് telesurenglish.net | 25 Apr 2019
ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019
നമുക്ക് സമയമില്ല
Mårten Thorslund & Greta Thunberg
പ്രിവിലേജില്ലാത്തവരുടെ വികസനം
വടക്കെ ഇന്‍ഡ്യയില്‍ കല്യാണങ്ങള്‍ക്ക് വരനെ കുതിരപ്പുറത്ത് വരുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ അത് സവര്‍ണ്ണരുടെ കല്യാണത്തിനാണ്. ഇപ്പോള്‍ അവര്‍ണ്ണര്‍ അതേ ചടങ്ങ് നടത്തുമ്പോള്‍ ആ വരന്‍മാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. നൂറ്റമ്പത് വര്‍ഷം മുമ്പ് കേരളത്തിലും ചാന്നാര്‍ ലഹളയിലെത്തിയ ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. അത് ഫ്യൂഡല്‍ കാലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉത്തരേന്‍ഡ്യ ഇന്നും ഫ്യൂഡലിസത്തില്‍ നിന്ന് മോചിതരായിട്ടില്ല. ആധുനിക കാലത്ത് അല്‍പ്പം സാമൂഹ്യ ബോധമുള്ള ആര്‍ക്കും ഇത്തരം ഉയര്‍ത്തെഴുനേല്‍പ്പുകളെ തള്ളിപ്പറയാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തെ ഫെയര്‍നെസ് … Continue reading പ്രിവിലേജില്ലാത്തവരുടെ വികസനം
2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി
ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ … Continue reading 2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി
ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി
https://www.democracynow.org/images/headlines/33/47133/quarter_hd/h12-extinction-rebellion-sit-in-london-arrests.jpg ലണ്ടനില്‍ Parliament Square, Oxford Circus എന്നിവിടങ്ങളിലല്‍ Extinction Rebellion നടത്തുന്ന കുത്തിയിരിപ്പ് സമരത്തിലെ ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആഗോളതപനത്തിന് അടിയന്തിരമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ സമരത്തിന്റെ ഭാഗമായി ഏപ്രില്‍ പകുതിയോടെ തീവണ്ടി തടഞ്ഞ, റോഡുകളുപരോധിച്ച ഏകദേശം 1,000 പ്രതിഷേധക്കാരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ഞായറാഴ്ച 16 വയസുകാരിയായ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ Greta Thunberg ഉം പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. — സ്രോതസ്സ് democracynow.org | Apr 22, … Continue reading ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി
ഈ ജീവിതരീതി ജീവിച്ചുകൊണ്ട് മനുഷ്യാവകശത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്കവകാശമില്ല
Greta & Svante Thunberg - Straight Talk