ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ് കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു. ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് … Continue reading 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo
ടാഗ്: പരിസ്ഥിതി
കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില്‍ പറയുന്നു. പൊതു ജനാരോഗ്യത്തില്‍ infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്ന് വരുന്ന വാതകങ്ങള്‍ റോഡിന്റെ 100 മുതല്‍ 250 മീറ്റര്‍ വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര്‍ അകലത്തില്‍ വായൂമാലിന്യങ്ങളുടെ … Continue reading കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
എലിസബത്തും ഷെല്ലും
ഹാര്‍മണിയും ഷെല്ലും
വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു
കാലാവസ്ഥാ മാറ്റ ഭാഷ പോലീസ് വീണ്ടും ആക്രമണം തുടങ്ങി കഴിഞ്ഞ മാസം അത് ഫ്ലോറിഡയായിരുന്നു. അവിടെ Department of Environmental Protection ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജോലിക്കാരെ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ നിര്‍ദ്ദേശപ്രകാരം "കാലാവസ്ഥാ മാറ്റം", "ആഗോളതപനം" തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് നിബന്ധന കൊടുത്തിരുന്നു. സ്കോട്ട് ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഈ ആഴ്ച്ച സംഭവം കൂടുതല്‍ വ്യക്തമായി. ഇന്നലെ വിസ്കോണ്‍സിനിലെ public land trust ന്റെ മേല്‍ നോട്ടം വഹിക്കുന്ന 3 അംഗ സമിതി 2-1 … Continue reading വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു
ക്രിസ്റ്റീനയും ഷെല്ലും
ജോര്‍ജിയയും ഷെല്ലും
വേണ്ടാ ഷെല്‍ പ്രതിഷേധം
ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കൈയ്യേറി
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആറ് പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ കൈയ്യേറി ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. റഷ്യയുടെ പൊതുമേഖലാ കമ്പനിയായ ഗ്യാസ്‌പ്രോമിന്റേതാണ്(Gazprom) ആ എണ്ണക്കിണര്‍. അവരാണ് Pechora കടലില്‍ കുഴിക്കുന്നത് വഴി ആദ്യമായി ആര്‍ക്ടിക്കില്‍ എണ്ണക്കായി കിണറ് കുത്തിയത്. ദിവസങ്ങളോളം അവിടെ തങ്ങാനുള്ള സാധനങ്ങളുമായാണ് ഈ പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെത്തിയത്. ഗ്രീന്‍പീസിന്റെ ഡയറക്റ്ററായ തെക്കെ ആഫ്രിക്കയില്‍ നിന്നുള്ള കുമി നായിഡുവും(Kumi Naidoo) ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
പൈപ്പ് ലൈന്‍ വാക്കര്‍
Ken Ilgunas വാനിലെ തന്റെ ഒരു വര്‍ഷത്തെ minimalist ജീവിതത്തിന് ശേഷം Ilgunas, 29, പുതിയ സാഹസത്തിന് തുനിഞ്ഞിരിക്കുകയാണ്. വിവാദമായ Keystone XL പൈപ്പ് ലൈനിലൂടെ നടക്കാനാണ് Ilgunas തീരുമാനിച്ചിരിക്കുന്നത്. ആ പ്രോജക്റ്റിനാല്‍ നശിക്കുന്ന ഭൂപ്രദേശത്തെക്കുറിച്ച് നേരിട്ട് കാണുകയാണ് ലക്ഷ്യം. 2735 കിലോമീറ്റര്‍ നീളമുള്ള ടാര്‍ മണ്ണ് എണ്ണ മെക്സിക്കന്‍ ഉള്‍ക്കലിലെത്തിക്കാനുള്ളതാണ് ഈ പൈപ്പ് ലൈന്‍.




