ഗവൺമെൻ്റുകൾ ചെയ്യുന്നതിൻ്റെ പ്രത്യാഘാതങ്ങൾ പ്രായപൂർത്തിയായ വോട്ടർമാർക്കും അപ്പുറമാണ്

https://www.youtube.com/watch?v=zf0gZ_Vl4FY A conversation with David Suzuki & Severn Cullis-Suzuki The Juice Media

തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ വളരെ നല്ലതാണ് തീരപ്രദേശ ജൈവവ്യവസ്ഥ. എന്നാല്‍ അനുസരിച്ച് ബാള്‍ടിക് കടലില്‍ നടത്തിയ പുതിയ ഗവേഷണം അനുസരിച്ച് അവ എന്താണ് പുറത്ത് വിടുന്നതെന്നും നാം നോക്കണം. സസ്യ ആവാസവ്യവസ്ഥ വന്‍ തോതില്‍ കാര്‍ബണിനെ സംഭരിച്ച് വെക്കുന്നു. സത്യത്തില്‍ സമുദ്രത്തിലെ മട്ടികളില്‍ സംഭരിച്ചിരിക്കുന്ന കാര്‍ബണിന്റെ പകുതിയും സംഭരിക്കപ്പെട്ടിരിക്കുന്നത് മൂന്ന് തീരപ്രദേശ “നീല കാര്‍ബണ്‍” ജൈവവ്യവസ്ഥകളിലാണ്. കണ്ടല്‍ കാടുകള്‍, കടല്‍പുല്ല് meadows, ഉപ്പ് marshes. Seaweed, or macroalgae ഉം കാര്‍ബണിനെ സ്വീകരിക്കുന്നുണ്ട്. അതില്‍ എത്ര … Continue reading തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു

ലാബില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്

ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023