തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ വളരെ നല്ലതാണ് തീരപ്രദേശ ജൈവവ്യവസ്ഥ. എന്നാല്‍ അനുസരിച്ച് ബാള്‍ടിക് കടലില്‍ നടത്തിയ പുതിയ ഗവേഷണം അനുസരിച്ച് അവ എന്താണ് പുറത്ത് വിടുന്നതെന്നും നാം നോക്കണം. സസ്യ ആവാസവ്യവസ്ഥ വന്‍ തോതില്‍ കാര്‍ബണിനെ സംഭരിച്ച് വെക്കുന്നു. സത്യത്തില്‍ സമുദ്രത്തിലെ മട്ടികളില്‍ സംഭരിച്ചിരിക്കുന്ന കാര്‍ബണിന്റെ പകുതിയും സംഭരിക്കപ്പെട്ടിരിക്കുന്നത് മൂന്ന് തീരപ്രദേശ “നീല കാര്‍ബണ്‍” ജൈവവ്യവസ്ഥകളിലാണ്. കണ്ടല്‍ കാടുകള്‍, കടല്‍പുല്ല് meadows, ഉപ്പ് marshes. Seaweed, or macroalgae ഉം കാര്‍ബണിനെ സ്വീകരിക്കുന്നുണ്ട്. അതില്‍ എത്ര … Continue reading തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു →

ലാബില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്

ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023

ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം →

സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത് →

നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023

ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു

കാലാവസ്ഥാ പ്രശ്നം വലുതാക്കുന്നതുകൊണ്ട് ExxonMobil ഉം മറ്റ് എണ്ണക്കമ്പനികളും നടത്തുന്ന തീരക്കടല്‍ ഖനനം അവസാനിപ്പിക്കാനായി ഗയാനയുടെ സര്‍ക്കാരിനെ കോടതിയില്‍ കയറ്റിയിരിക്കുകയാണ് രണ്ട് പൌരന്‍മാര്‍. Rupununi പ്രദേശത്തുനിന്നുള്ള ആദിവാസി ടൂറിസ്റ്റ് ഗൈഡായ 21-വയസുള്ള Quadad de Freitas ഉം ഒരു സര്‍വ്വകലാശാല അദ്ധ്യാപകനും അഴിമതി വിരുദ്ധ സംഘടനയായ Transparency Institute Guyana യുടെ മുമ്പത്തെ പ്രസിഡന്റും ആയ Troy Thomas ഉം ആണ് കേസ് കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമുള്ള ആരോഗ്യകരമായ പരിസ്ഥിതി അവകാശത്തെ സംരക്ഷിക്കാന്‍ നിയമപരമായ കടമയുള്ള … Continue reading ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു →

ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക

ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക →