മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?

വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023

സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം

അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം →

ഗവൺമെൻ്റുകൾ ചെയ്യുന്നതിൻ്റെ പ്രത്യാഘാതങ്ങൾ പ്രായപൂർത്തിയായ വോട്ടർമാർക്കും അപ്പുറമാണ്

https://www.youtube.com/watch?v=zf0gZ_Vl4FY A conversation with David Suzuki & Severn Cullis-Suzuki The Juice Media