ആഗോള സാമ്പത്തിക ഉരുകിയൊലിക്കല് വലിയ പ്രശ്നമായി കണക്കാക്കി സര്‍ക്കാര്‍ ഇടപെടല് ആവശ്യപ്പെടുമ്പോള് മറ്റൊരു വലിയ പ്രശ്നം policymakers ന്റെ ശ്രദ്ധയില് പെടുന്നതേയില്ല. ഐക്യ രാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ 5 പ്രധാന നഗരങ്ങളില് (New York, Washington, Atlanta and New Orleans) സാമ്പത്തിക അസമത്വം ആഫ്രിക്കയിലേത് പോലെയാണ്. മെക്സിക്കോയ്ക്കും ടര്ക്കിക്കും ശേഷം ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും അസമത്വവും അമേരിക്കയിലാണെന്ന് Organization for Economic Co-operation and Development കണ്ടെത്തി. 2000 ന് ശേഷം … Continue reading പച്ച കോളര് സമ്പദ്വ്യവസ്ഥ
ടാഗ്: പരിസ്ഥിതി
പുരുഷ പ്രത്യുല്പാദന വ്യവസ്ഥയില് വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ
Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് "The Disappearing Male". Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്പാദന വ്യവസ്ഥയില് വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്. നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള് മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല് നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്. നാം ജീവിക്കുന്ന ലോകം … Continue reading പുരുഷ പ്രത്യുല്പാദന വ്യവസ്ഥയില് വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ
യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം
ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില് കുടിവെള്ളത്തില് യുറേനിയത്തിന്റെ അംശം ഗ്രീന്പീസ് നടത്തിയ പഠനത്തില് കാണാന് കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള് കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്പീസ് പ്രവര്ത്തകര് പ്രസിഡന്റിനെ കാര്യങ്ങള് ബോധിപ്പിച്ചു. റിപ്പോര്ട്ടുകളുടെ പകര്പ്പുകളും നല്കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്ന്ന കണ്ടാല് ബ്രസീലിലെ ആണവ വ്യവസായങ്ങള്ക്കുള്ള ലൈസന്സ് പിന്വരിക്കാന് പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള … Continue reading യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം
തോറോവിന്റെ കുറിപ്പുകള്‍
തീര്‍ച്ചയായും അദ്ദേഹം ഒരിക്കലും തിരിച്ചറിഞ്ഞ് കാണില്ലായിരിക്കാം. തോറോ മരിച്ചത് 1862 ആണ്. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാവസായിക വിപ്ലവം പുറംതള്ളാന്‍ തുടങ്ങിയ കാലമായിരുന്നു അത്. 1851 മുതല്‍ എപ്പോഴൊക്കെ എവിടെയൊക്കെയാണ് Concord ല്‍ ചെടികള്‍ പൂക്കുന്നതെന്ന് അദ്ദേഹം രേഖപ്പെടുത്താന്‍ തുടങ്ങി. ഇപ്പോള്‍ Boston University യിലേയും Harvard ലേയും ഗവേഷകര്‍ ആ രേഖകള്‍ ഉപയോഗപ്പെടുത്തി Concord ലെ ചെടികളുടെ വളര്‍ച്ചയും നാശവും കാലാവസ്ഥാ മാറ്റവുമായി ചേര്‍ത്ത് വെച്ച് പഠിക്കുന്നു. (New England). അവരുടെ നിഗമനം … Continue reading തോറോവിന്റെ കുറിപ്പുകള്‍
ക്യോട്ടോ കരാറില്‍ എത്തുക
യുറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങള്‍ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം കുറക്കാനുള്ള ക്യോട്ടോ കരാര്‍ പറയുന്ന നിലയിലെത്താന്‍ ലക്ഷ്യം വെക്കുന്നു. 2012 ഓടെ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം 8% കുറക്കാനാണ് പരിപാടി. ഡന്‍മാര്‍ക്ക്, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ ക്യോട്ടോ പാതയിലൂടെയല്ല ഉദ്‌വമന നിയന്ത്രണം കൊണ്ടുവരുന്നത്. ബ്രിട്ടണ്‍. ജര്‍മ്മനി, സ്വീഡന്‍ എന്നിവരുടെ പരിശ്രമം മോശമാണ്. 1997 ല്‍ ക്യോട്ടോ കരാര്‍ ഉണ്ടാക്കുമ്പോള്‍ 15 രാജ്യങ്ങളാണ് യൂണിയനില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം 12 രാജ്യങ്ങള്‍ യൂണിയനില്‍ ചേര്‍ന്നു. അവര്‍ ക്യോട്ടോ ലക്ഷ്യം … Continue reading ക്യോട്ടോ കരാറില്‍ എത്തുക
സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. "കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ … Continue reading Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം
വടക്ക് കിഴക്കന്‍ ആസ്ട്രേലിയലെ Queensland എന്ന സ്ഥലത്ത് നടന്ന എണ്ണ മലിനീകരണം (oil spill) ആദ്യം കരുതിയതിലും 10 മടങ്ങ് മാരകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട് തകര്‍ന്നതാണ് ഈ എണ്ണ മലിനീകരണത്തിന് കാരണമായത്. 20-30 ടണ്‍ എണ്ണയാണ് കടലില്‍ പടര്‍ന്നതെന്ന് ആദ്യം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് 230 ടണ്‍ എണ്ണ പുറത്തൊഴുകി എന്നവര്‍ തിരുത്തി. വിഷാംശമുള്ള കപ്പലിലെ അഴുക്ക് ക്യാന്‍സര്‍ ഉണ്ടാക്കുന്നതാണെന്നും അത് മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും അപകടകരമാണെന്നും … Continue reading ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം
ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്
ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്