തങ്ങള് കാര്-dominated സമൂഹത്തില് വിശ്വസിക്കുന്നില്ല എന്നു ഉദ്ബോധിപ്പിക്കാന് എല്ലാ സെപ്റ്റംബര് 22 നും ലോകം മുഴുവന് ആളുകള് ഒത്തു ചേരുന്നു. ഒരു ദിവസത്തെ ആഘോഷവും അടുത്ത ദിവസം മുതല് കാര്യങ്ങള് പഴയതു പോലെ ആകുന്ന ഒന്ന് നമുക്ക് വേണ്ട. കാല്നടക്കര്ക്കും സൈക്കിള് യാത്രകാര്ക്കും, കാര് ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്ക്കും വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയെന്നത് നമ്മുടെ ഗവര്ണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. കാലാവസ്ത ചൂടുപിടിക്കുന്ന ഈ കാലത്ത് ഭൂമിയെ തണുപ്പിക്കനുള്ള നല്ല സമയം ആണ് ആഗോള കാറില്ലാ ദിനം. കൂടതെ ഇത് കറുകള്ക്ക് പകരം … Continue reading ആഗോള കാറില്ലാ ദിനം
ടാഗ്: പരിസ്ഥിതി
കാര്ബണ് ഡൈ ഓക്സൈഡ്
ഊര്ജ്ജോല്പ്പാദനമാണ് ഏകദേശം മൂനിലൊന്ന് കാര്ബണ് ഡൈ ഓക്സൈഡ് (CO2) പുറത്തുവിടുന്നത്. പുറത്തുവരുന്ന വാതകങ്ങളില് നിന്ന് CO2 വേര്തിരിച്ച് അത് ഭൂമിക്കടിയില് സംഭരിക്കുന്ന plantകള് ആണ് CO2 free gas-powered plants. ഇതിന് ഇപ്പൊള് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചിലവേറിയതും chemicals ഉപയോഗിക്കുന്നതുമാണ്. എന്നല് പുതിയ membrane technology ഈ പ്രശ്നം ഇല്ലാതാക്കും. Trondheim ഇല് ഉള്ള നോര്വീജിയന് ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലയാണിത് വികസിപ്പിച്ചെടുത്തത്. nano technology ഉപയോഗിച്ച് നിര്മ്മിക്കുന്ന membrane പ്ലാസ്റ്റിക്ക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് CO2 നെ … Continue reading കാര്ബണ് ഡൈ ഓക്സൈഡ്
പോകാനൊരിടവുമില്ല
അവ ഈ മഞ്ഞുമലയുടെ മുകളില് സംശയത്തോടെ അള്ളിപ്പിടിച്ച് നില്ക്കുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ, അവയുടെ ദുര്ബലമായ പിടുത്തം ആഗോള താപനമെന്ന ദുരന്തത്തിന്റെ പൂര്ണ്ണമായ ചിത്രം നല്കുന്നു. കാനഡക്കാരായ പരിസ്ഥിതി പ്രവര്ത്തകരാണ് ധ്രുവകരടിയുടെ ഈ ചിത്രം എടുത്തത്. ആഹാരം അന്വേഷിച്ചായിരിക്കം ഈ അമ്മയും കുഞ്ഞും ഈ മഞ്ഞുമലയുടെ മുകളില് കേറിയത്. "100 മൈലുകള് നീന്തുന്നത് തടിയുള്ള ധ്രുവകരടിയെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ല", എന്നാണ് കനേഡിയന് വൈല്ഡ് സര്വീസിന്റെ ഡോ. ഇയാന് സ്റ്റിര്ലിങ്ങ് പറയുന്നത്. ചൂടാകല് മൂലം ഐസ് കൂടുതല് ഇല്ലതെയായാല് … Continue reading പോകാനൊരിടവുമില്ല