ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന. വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല. വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം. — സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html
ടാഗ്: പരിസ്ഥിതി
അഗ്നിപര്‍വ്വതം ചെയ്യുന്ന അതിവേഗ തണുപ്പിക്കല്‍
1. അഗ്നിപര്‍വ്വതം പുറത്തുവിടുന്ന ചാരം ഭൂമിയുടെ അന്തരീക്ഷം മൂടുകയും ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്നത് തടയുകയും ചെയ്യും. 2. അഗ്നിപര്‍വ്വതത്തില്‍ നിന്നും വരുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ള നീരാവിയുമായി പ്രവര്‍ത്തിച്ച് സള്‍ഫ്യൂരിക്ക് ആസിഡ് ആയി മാറുന്നു. ഈ ചെറിയ സള്‍ഫ്യൂരിക്ക് ആസിഡ് കണികകള്‍ ഒരു കണ്ണാടിപോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തെ തിരികെ സ്പേസിലേക്ക് പ്രതിഭലിപ്പിക്കുന്നു. - nation geograhic channel
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പാദനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നു.
പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പാദനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് booming ലോക സമ്പദ് ഘടന കാരണം 1.93 ppm (parts per million) എന്ന തോതില്‍ കൂടിക്കൊണ്ടിരിക്കുന്നു. 1959 മുതലുള്ള കണക്കുകള്‍ ലഭ്യമാണ്. 1980 കളില്‍ 1.58 ppm ഉം 1990 കളില്‍ 1.49 ppm (hardly quiescent decades, economically-speaking) ആയിരുന്നു. കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഈ സാന്ദ്രത … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പാദനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നു.
എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.
ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ദക്ഷത: ഇന്ധനം 100% പിസ്റ്റണ്‍ ചലിപ്പിക്കുന്നതില്‍ 35% എന്‍ജിന്റെ ഘര്‍ഷണം മറികടക്കുന്നതിനും വായൂ-ഇന്ധന മിശ്രിതം പമ്പ് ചെയ്യുന്നതില്‍ (അമേരിക്കന്‍ ഗതാഗത അന്തരീക്ഷം) 20% യഥാര്‍ത്ഥത്തില്‍ നമ്മള്‍ ~20% വാഹന ദക്ഷതയില്‍ ആണോ വണ്ടി ഓടിക്കുന്നത്? നമുക്കെന്ത് ചെയ്യാന്‍ കഴിയും? fuel-lean ആയി എന്‍ജിന്‍ ഓടിക്കുക. അതായത് കൂടുതല്‍ വായു ഉപയോഗിക്കുക. ഇത് എന്‍ജിന്റെ ദക്ഷത കൂട്ടും. പണ്ടുകാലത്ത് എന്‍ജിന്‍ fuel-lean ആയിട്ടാണ് ഓടിച്ചിരുന്നത്, 15% കൂടുതല്‍ വായൂ. ഇത് ലാഭകരമായിരുന്നു. എന്തുകൊണ്ട് ഇത് … Continue reading എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.
ഹരിത വിവാഹം
ലോകത്ത് ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു trend ആണ് ഹരിത വിവാഹം. അന്യങ്ങ് സിറ്റിയില്‍ നടന്ന ബൈക്ക് (സൈക്കിള്‍) വിവാഹം ആണ് മുകളില്‍ കാണുന്ന ചിത്രം. അത് Car-Free Day ല്‍ ആണ് നടന്നത്. (Sept-22). കൂടുതല്‍ ആളുകള്‍ ഹരിത വിവാഹത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് വളരെ നല്ലതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://news.xinhuanet.com/english/2007-09/23/content_6777287.htm - from treehuggers
ആഗോള കാറില്ലാ ദിനം
തങ്ങള്‍ കാര്‍-dominated സമൂഹത്തില്‍ വിശ്വസിക്കുന്നില്ല എന്നു ഉദ്ബോധിപ്പിക്കാന്‍ എല്ലാ സെപ്റ്റംബര്‍ 22 നും ലോകം മുഴുവന്‍ ആളുകള്‍ ഒത്തു ചേരുന്നു. ഒരു ദിവസത്തെ ആഘോഷവും അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ പഴയതു പോലെ ആകുന്ന ഒന്ന് നമുക്ക് വേണ്ട. കാല്‍നടക്കര്‍ക്കും സൈക്കിള്‍ യാത്രകാര്‍ക്കും, കാര്‍ ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ക്കും വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയെന്നത് നമ്മുടെ ഗവര്‍ണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. കാലാവസ്ത ചൂടുപിടിക്കുന്ന ഈ കാലത്ത് ഭൂമിയെ തണുപ്പിക്കനുള്ള നല്ല സമയം ആണ് ആഗോള കാറില്ലാ ദിനം. കൂടതെ ഇത് കറുകള്‍ക്ക് പകരം … Continue reading ആഗോള കാറില്ലാ ദിനം
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ഊര്‍ജ്ജോല്‍പ്പാദനമാണ് ഏകദേശം മൂനിലൊന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറത്തുവിടുന്നത്. പുറത്തുവരുന്ന വാതകങ്ങളില്‍ നിന്ന് CO2 വേര്‍തിരിച്ച് അത് ഭൂമിക്കടിയില്‍ സംഭരിക്കുന്ന plantകള്‍ ആണ് CO2 free gas-powered plants. ഇതിന് ഇപ്പൊള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചിലവേറിയതും chemicals ഉപയോഗിക്കുന്നതുമാണ്. എന്നല്‍ പുതിയ membrane technology ഈ പ്രശ്നം ഇല്ലാതാക്കും. Trondheim ഇല്‍ ഉള്ള നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണിത് വികസിപ്പിച്ചെടുത്തത്. nano technology ഉപയോഗിച്ച് നിര്‍മ്മിക്കുന്ന membrane പ്ലാസ്റ്റിക്ക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് CO2 നെ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ്
പോകാനൊരിടവുമില്ല
അവ ഈ മഞ്ഞുമലയുടെ മുകളില്‍ സംശയത്തോടെ അള്ളിപ്പിടിച്ച് നില്‍ക്കുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ, അവയുടെ ദുര്‍ബലമായ പിടുത്തം ആഗോള താപനമെന്ന ദുരന്തത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്‍കുന്നു. കാനഡക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരാണ് ധ്രുവകരടിയുടെ ഈ ചിത്രം എടുത്തത്. ആഹാരം അന്വേഷിച്ചായിരിക്കം ഈ അമ്മയും കുഞ്ഞും ഈ മഞ്ഞുമലയുടെ മുകളില്‍ കേറിയത്. "100 മൈലുകള്‍ നീന്തുന്നത് തടിയുള്ള ധ്രുവകരടിയെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ല", എന്നാണ് കനേഡിയന്‍ വൈല്‍ഡ് സര്‍വീസിന്റെ ഡോ. ഇയാന്‍ സ്റ്റിര്‍ലിങ്ങ് പറയുന്നത്. ചൂടാകല്‍ മൂലം ഐസ് കൂടുതല്‍ ഇല്ലതെയായാല്‍ … Continue reading പോകാനൊരിടവുമില്ല