കഴിഞ്ഞ മൂന്നു വര്‍ഷത്തെ സ്ഥിരമായ വളര്‍ച്ചക്ക് ശേഷം അമേരിക്കന്‍ പവനോര്‍ജ്ജ കമ്പോളം 2020 ഓടെ 150 ഗിഗാവാട്ട് (GW) ശേഷിയെ മറികടക്കുമെന്ന് Emerging Energy Research നടത്തിയ കമ്പോള പഠനം പറയുന്നു. 2007 ല്‍ മാത്രം 5,329 മെഗാവാട്ട് പുതിയ കാറ്റാടിപ്പാടങ്ങളാണ് സ്ഥാപിച്ചത്. ലോകത്ത് മൊത്തം പുതിയതായി സ്ഥാപിച്ച കാറ്റാടി നിലയങ്ങളില്‍ 27% വും അമേരിക്കയില്‍ ആണ് സ്ഥാപിച്ചത്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന കാറ്റാടി കമ്പോളമാണ് അമേരിക്ക. 8 GW പുതിയ നിലയങ്ങളാണ് ഈ വര്‍ഷം പണി … Continue reading അമേരിക്കന്‍ കാറ്റാടി കമ്പോളം
ടാഗ്: പവനോർജ്ജം
പവനോര്‍ജ്ജ സൂപ്പര്‍ ഹൈവേ
പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നും ഡള്ളാസ് (Dallas) പോലുള്ള നഗര പ്രദേശങ്ങളിലേക്ക് പവനോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള $490 കോടി ഡോളറിന്റെ transmission lines പദ്ധതി ടെക്സാസ് സര്‍ക്കാര്‍ അംഗീകരം നല്കി. പവനോര്ജ്ജരംഗത്തെ മുന്‍നിരക്കാരാണ് ടെക്സാസ്. കാറ്റ് കൂടുതലുള്ള പടിഞ്ഞാറന്‍ ടെക്സാസില്‍ ആണ് പ്രധാന പവനോര്‍ജ്ജ നിലയങ്ങള്‍. പുതിയ transmission lines അവിടെനിന്നും ഉര്‍ജ്ജം ആവശ്യക്കാര്‍ക്കെത്തിക്കാന്‍ സഹായിക്കും. പുതിയ പദ്ധതി ടര്ബൈനുകളൊന്നും സ്ഥാപിക്കുന്നില്ല. എന്നാല്‍ transmission lines 18,000 മെഗാവാട്ട് കടത്തിക്കൊണ്ടുവന്ന് 40 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. … Continue reading പവനോര്‍ജ്ജ സൂപ്പര്‍ ഹൈവേ
പവനോര്‍ജ്ജ പ്രവചനം
ജര്‍മ്മനിയിലെ Oldenburg University ഉം ഡന്മാര്ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു. ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും. നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം … Continue reading പവനോര്‍ജ്ജ പ്രവചനം
ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്കാന് കഴിയും
10 ചതുരശ്ര മീറ്ററുള്ള പട്ടം ജനറേറ്ററില്‍ ഘടിപ്പിച്ച് നെതര്‍ലാന്‍ഡ്സിലെ Delft University of Technology ശാസ്ത്രജ്ഞര്‍ കാറ്റില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ പരീക്ഷണത്തില്‍ നിന്നുമുള്ള വൈദ്യുതി 10 കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. Laddermill എന്ന് വിളിക്കുന്ന ഈ വിദ്യ ഉപയോഗിച്ച് 50kW നിലയത്തിന്റെ പരീക്ഷണം തുടങ്ങി. ധാരാളം പട്ടങ്ങള്‍ ഉപയോഗിച്ച് 100,000 വീടുകള്‍ക്ക് വൈദ്യുതി നല്കാന് 100 മെഗാവാട്ടിന്റെ പദ്ധതിയും പരിഗണനയിലാണ്. പണ്ടത്തെ ഒരു അസ്ട്രനോട്ടും sustainable engineering പ്രൊഫസറുമായ Wubbo Ockels … Continue reading ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്കാന് കഴിയും
വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം
വ്യൊമിങ്ങ് (Wyoming) മുതല്‍ തെക്കന്‍ കാലിഫോര്‍ണിയ, ലാസ് വെഗസ്, ഫിനിക്സ് വരെയുള്ള $300 കോടിയുടെ 3,000 മെഗാവാട്ട് transmission project തുടങ്ങാനുള്ള അവകാശം Anschutz Corp ന് ലഭിച്ചു. Anschutz മദ്ധ്യ വ്യൊമിങ്ങില്‍ നിര്‍മ്മിക്കുന്ന 2,000 മെഗാവാട്ട് കാറ്റാടി പാടത്തില്‍ നിന്ന് വൈദ്യുതി 1440 കിലോമീറ്റര്‍ നീളമുള്ള TransWest Express Project ഉപഭോക്താക്കളില്‍ എത്തിക്കും. National Grid നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ വ്യൊമിങ്ങില്‍ ഉത്പാദിപ്പിക്കുന്ന പവനോര്‍ജ്ജമാണ് തെക്ക് പടിഞ്ഞാറന്‍ വ്യൊമിങ്ങിന് വേണ്ട പുനരുത്പാദിതോര്‍ജ്ജം നല്കാന് കഴിയുക … Continue reading വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം
കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്
Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge … Continue reading കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് Oregon Energy Facility Siting Council അംഗീകാരം നല്കി. വടക്ക്-മദ്ധ്യ ഒറിഗണിലെ Gilliam മുതല്‍ Morrow വരെ നീളമുള്ള Shepherd ന്റെ Flat Wind Farm ന് 303 കാറ്റാടികള്‍ ആണ് ഉള്ളത്. 909 മെഗാവാട്ട് ശക്തി ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്തിന് 889 മെഗാവാട്ട് കാറ്റാടി ശക്തി ഉണ്ട്. Caithness Shepherds Flat, LLC of Sacramento, Calif നിര്‍മ്മിക്കുന്ന ഈ നിലയം ലോകത്തിലെ ഏറ്റവും വലിയ single wind … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം
E.ON ഉം Vattenfall Europe ഉം EWE ചേര്‍ന്നുള്ള ഒരു സംരംഭം ആണ് DOTI. അവരുടെ 18 കോടി യൂറോ ($28.26 കോടി ഡോളര്‍) ചിലവുള്ള തീരക്കടല്‍ കാറ്റടി പാട പ്രൊജക്റ്റിന് അംഗീകാരം ലഭിച്ചു. ഈ പാടത്തെ Borkum West എന്നപേരിലും അറിയപ്പെടും. ഡച്ച് അതിര്‍ത്തിയിലെ Borkum ദ്വീപിന് 45 കിലോമീറ്റര്‍ വടക്ക് ആയിട്ടാണ് ഇത് സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക സഹായത്തോടെ വടക്കന്‍ ജര്‍മ്മനിയുടെ തീരത്ത് പണിയുന്ന 30 പ്രോജക്റ്റുകളില്‍ ആദ്യത്തേതാണ് ഇത്. ഡന്മാര്ക്ക് ബ്രിട്ടന് … Continue reading ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു
ലോകത്തിലെ ഏറ്റവും വലിയ വലിയ കാറ്റാടി പാടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചൂ. £300 കോടി പൗണ്ട് നിക്ഷേപം വടക്ക് കിഴക്കേ ഇംഗ്ലണ്ടിലേക്ക് തന്നെ കണ്ടെത്തി എന്ന് ബ്രിട്ടണിലെ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഈ പദ്ധതി പണപ്പെരുപ്പ ഭീതിയിലും പ്രതിരോധ വകുപ്പിന്റെ തടസങ്ങളിലും (റഡാറുകളുടെ ദക്ഷത ടര്‍ബൈനുകള്‍ കുറക്കുമെന്നതാണ് അവരുടെ ആക്ഷേപം) കാരണം ആസൂത്രണ താമസത്തിലായിരുന്നു. (planning delays?). ജര്‍മ്മനിയിലെ ഊര്‍ജ്ജ കമ്പനി ആയ E.ON ഉം ഡാനിഷ് ഊര്‍ജ്ജ വിതരണ കമ്പനി ആയ Dong Energy യും ചേര്‍ന്ന് … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു
WindWing: പുതിയ കാറ്റാടി യന്ത്രം
WindWing വിമാനത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടര്‍ബൈന്റെ ദക്ഷത ഉയര്‍ത്തുകയും കൂടുതല്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ലോഹ ദണ്ഡില്‍ ഘടിപ്പിച്ചിരിക്കുന്ന വളരെ വലിയ venetian blinds പോലുള്ള വലിയ parallelogram, WindWing ന് ആറ് wing panels ഉണ്ട്. അവ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം ഉത്പാദിപ്പിക്കാം. പാനലുകള്‍ക്ക് പിന്നിലുള്ള സെന്‍സറുകള്‍ കാറ്റിന്റെ ശക്തിയും ഗതിയും മനസിലാക്കി പാനലുകളെ ക്രമീകരിക്കുന്നു. നിര്‍മ്മാതക്കളായ കാലിഫോര്‍ണിയ ആസ്ഥാനമായ W2 Energy Development Corp ന്റെ CEO Gene … Continue reading WindWing: പുതിയ കാറ്റാടി യന്ത്രം