ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദനം 2009 ല്‍ 31% വര്‍ദ്ധിച്ചു എന്ന് Global Wind Energy Council റിപ്പോര്‍ട്ട്. 37.5 GW കൂട്ടിച്ചേര്‍ത്ത് മൊത്തം സ്ഥാപിത ശേഷി 157.9 GW ല്‍ എത്തിച്ചു. പുതിയതായി കൂട്ടിച്ചേര്‍ത്തതില്‍ മൂന്നിലൊന്ന് ചൈനയില്‍ നിന്നുമാണ്. അവിടെ 100% വര്‍ദ്ധവ് വീണ്ടും രേഖപ്പെടുത്തി. ലോകത്തെ ഊര്‍ജ്ജ കമ്പോളത്തില്‍ ഇന്ന് പവനോര്‍ജ്ജം ഒരു പ്രധാന കളിക്കാരനാണ്. കാറ്റാടി നിര്‍മ്മാണം 6300 കോടി ഡോളറിന്റെ വ്യവസായമാണ്. ലോകം മൊത്തം 5 ലക്ഷം ആളുകള്‍ പവനോര്‍ജ്ജ രംഗത്ത് … Continue reading 2009 ല്‍ പവനോര്‍ജ്ജോത്പാദനം 31% വര്‍ദ്ധിച്ചു
ടാഗ്: പവനോർജ്ജം
ഏറ്റവും വലിയ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ച് തുടങ്ങി
പ്രധാനമന്ത്രി Kevin Rudd, NSW Premier Nathan Rees, കാലാവസ്ഥാമാറ്റത്തിന്റെ മന്ത്രി Senator Penny Wong എന്നിവര്‍ ചേര്‍ന്ന് Capital Wind Farm ഔപചാരികമായി ഉദ്ഘാടനം ചെയ്തു. New South Wales ലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. Bungendore ല്‍ സ്ഥിതിചെയ്യുന്ന ഈ കാറ്റാടിപ്പാടം ആസ്ട്രേലിയയുടെ കാറ്റാടി ശേഷി 10% വര്‍ദ്ധിപ്പിക്കും. 2.1MW വീതം ശേഷിയുള്ള Suzlon ന്റെ 67 S88 കാറ്റാടികള്‍ മൊത്തത്തില്‍ 140.7MW ഉത്പാദിപ്പിക്കും. 60,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണിത്. Kurnell ലെ ഉപ്പുവെള്ള … Continue reading ഏറ്റവും വലിയ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ച് തുടങ്ങി
203 MW ന്റെ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചു തുടങ്ങി
Milford Wind Corridor പ്രോജക്റ്റിന്റെ ആദ്യ ഘട്ടം വടക്കേ അമേരിക്കയിലെ പവനോര്ജ്ജക്കമ്പനിയായ First Wind പൂര്‍ത്തീകരിച്ചു. ഉട്ട(Utah)യിലെ Millard and Beaver County യില്‍ പ്രവര്‍ത്തിക്കുന്ന നിലയം 203.5 MW ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കും. ഉട്ടയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഉട്ട Lt. Governor Greg Bell, federal Bureau of Land Management (BLM) ഉദ്യോഗസ്ഥര്‍, പ്രാദേശിക ഉദ്യോഗസ്ഥര്‍, Los Angeles Department of Water and Power (LADWP) ഉദ്യോഗസ്ഥര്‍, Southern California … Continue reading 203 MW ന്റെ കാറ്റാടിപ്പാടം പ്രവര്‍ത്തിച്ചു തുടങ്ങി
കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്മാര്ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു. 200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ … Continue reading കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി
ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി
Siemens ഉം StatoilHydro ഉം ചേര്‍ന്ന് Hywind എന്ന് വിളിക്കുന്ന മെഗാവാട്ട് ശേഷിയുള്ള പൊങ്ങിക്കിടക്കുന്ന കാറ്റാടി നിര്‍മ്മിച്ചു. നോര്‍വ്വേയിലെ ദ്വീപായ Karmøy ക്ക് 12 കിലോമീറ്റര്‍ തെക്ക് മാറി 220 മീറ്റര്‍ ആഴമുള്ള കടലിലാണ് ഇത് നങ്കൂരമടിച്ചിട്ടുള്ളത്. Hywind പ്രോജക്റ്റിന്റെ വൈദ്യുത ഉപകരങ്ങള്‍ നല്‍കിയത് സീമന്‍സാണ്. 2.3 മെഗാവാട്ടാണ് ജനറേറ്ററിന്റെ ശേഷി. കാറ്റാടിയുടെ വ്യാസം 82 മീറ്റര്‍ വരും. രണ്ട് വര്‍ഷം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ തുടരും. കടലിനടിയിലൂടെയുള്ള കേബിളുകള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കരയിലെത്തിക്കുന്നത്. 120 … Continue reading ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി
കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ KitVes
പടിഞ്ഞാറെ സ്വിറ്സര്‍ലാന്റിലെ Arc Engineering College മൂന്ന് വര്‍ഷങ്ങളായി KitVes പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന 9 യുറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഒന്നാണ്. കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. മുമ്പ് 2008 ല്‍ കപ്പലിനെ വലിച്ചോണ്ട് പോകാന്‍ പട്ടം ഉപയോഗിക്കുന്ന ആശയത്തിന് പകരം KitVes പ്രോജക്റ്റ് കപ്പലിലെ ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കും. 1,000 മീറ്റര്‍ ഉയരത്തില്‍ 100m2 വലിപ്പമുള്ള പട്ടങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്താണ് ഇത് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. ഉയരത്തില്‍ പറക്കുന്ന പട്ടം കാറ്റ് പിടിക്കുകയും അതിനെ … Continue reading കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ KitVes
കാറ്റാടിമൂലമുള്ള പക്ഷി മരണം
അമേരിക്കയിലെ കാറ്റാടി പാടങ്ങള്‍ ഒരു വര്‍ഷം 7,000 പക്ഷികളെ കൊല്ലുന്നു എന്ന് ഒരു പഠനം കണ്ടെത്തി. വവ്വാലുകളാണ് കാറ്റാടിയുടെ ഇതളുകളിലും, ടവറിലും, വൈദ്യുത കമ്പികളിലും തട്ടി ചാവുന്നതില്‍ അധികവും. കാലിഫോര്ണിയയലെ ഒരൊറ്റ കാറ്റാടിപ്പാടത്ത് പ്രതിവര്‍ഷം 1,300 പക്ഷികള്‍ ചാവുന്നു. അതായത് ദിവസം മൂന്നണ്ണം വീതം. വന്യജീവകള്ക്ക് നേരെയുള്ള ഈ ഭീഷണി കാരണം പ്രകൃതി സംരക്ഷകര്‍ പുനരുത്പാദിതോര്‍ജ്ജ വ്യവസായത്തിനെതി തിരിഞ്ഞിരിക്കുകയാണ്. കുറച്ച് കാറ്റാടി പാട പ്രോജക്റ്റുകള്‍ വന്യജീവി ഭീഷണിയാല്‍ റദ്ദാക്കപ്പെട്ടു. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെക്സാസിലെ Peñascal കാറ്റാടിപ്പാടം … Continue reading കാറ്റാടിമൂലമുള്ള പക്ഷി മരണം
കാറ്റാടി ശാക്തീകരണി
കാറ്റാടികളുടെ ശക്തി 30% കൂട്ടാനുള്ള കാറ്റാടി ശാക്തീകരണി (Wind Energizer)യുടെ ആദ്യ ഘട്ട പരീക്ഷണം Leviathan Energy പൂര്‍ത്തിയാക്കി. കാറ്റിന്റെ വേഗത വളരെക്കുറയുമ്പോള് ഇതിന് കാറ്റാടിയുടെ ശക്തി 150% ഉയര്‍ത്തും. passive ആയ ഒരു വസ്തുവിനെ കാറ്റാടി പാടത്ത് സ്ഥാപിക്കുന്നത് കാറ്റാടിയുടെ ഇതളുകളിലൂടെയുള്ള കാറ്റിന്റെ പ്രവാഹത്തെ വ്യത്യാസപ്പെടുത്തും എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. കാറ്റാടിക്കല്ല മാറ്റം ഉണ്ടാക്കുന്നത്, പകരം അതിന് ചുറ്റുമുള്ള സ്ഥലത്തിനാണ്. അതുകൊണ്ട് ഏത് ഉത്പാദകന്റേയും കാറ്റാടികളില്‍ ഇത് ഉപയോഗിക്കാം. ഉരുക്കും പ്ലാസ്റ്റിക്കും കൊണ്ട് donut-ആകൃതിയില്‍ … Continue reading കാറ്റാടി ശാക്തീകരണി
പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്
ഹരിത തൊഴില്‍ ചര്‍ച്ചകളില്‍ ഒരു പുതിയ പോയന്റ്: അമേരിക്കയില്‍ കല്‍ക്കരി ഖനന വ്യവസായത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര് പവനോര്‍ജ്ജ വ്യവസായത്തില്‍ ജോലി ചെയ്യുന്നു. 2008 ല്‍ പവനോര്‍ജ്ജ വ്യവസായത്തിലെ തൊഴിലവസരം 85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച. American Wind Energy Association പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കല്‍ക്കരി ഖനന വ്യവസായത്തില്‍ 81,000 പേരേ ജോലി ചെയ്യുന്നുള്ളു. 2007 ലെ U.S. Department of Energy ല്‍ നിന്നാണ് ആ വിവരം. … Continue reading പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്
അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും
പവനോര്‍ജ്ജത്തിന് വേണ്ടിയുള്ള അമേരിക്കയിലെ ദേശീയ വാണിജ്യ സംഘടനയുടെ അഭിപ്രായത്തില്‍ 2008 ല്‍ ഈ വ്യവസായം വലിക കുതിപ്പ് നേടിയ വര്‍ഷമായിരുന്നു. റിക്കോഡ് വരുമാനം തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിച്ചു. 2008 ല്‍ $1800 കോടി ഡോളറായിരുന്നു വരുമാനം. ആ വര്‍ഷം അമേരിക്ക പവനോര്‍ജ്ജോത്പാദനത്തില്‍ ജര്‍മ്മനിയെ മറികടന്നു എന്ന് American Wind Energy Association അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വേനല്‍ കാലത്ത് അമേരിക്കയില്‍ മൊത്തം 20,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2006 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്. … Continue reading അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും