അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്‍ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്

Valent Projects എന്നത് ഇരുട്ടിലുള്ള ഒരു ആശയവിനിമയ സ്ഥാപനമാണ്. സർക്കാരുകളുടെ പിൻതുണയുള്ള ഓൺലൈൻ സ്വാധീനിക്കൽ പരിപാടികളിൽ ഫേസ്‍ബുക്ക് പോലുള്ള സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളെ ഉപദേശിക്കുകയാണ് അവരുടെ ജോലി. “വ്യാജവാർത്തകൾ തടയാനും ആശയവിനിമയ പിൻതുണക്കും” ആയി അമേരിക്കയുടെ രഹസ്യാന്വേഷണ മുൻനിരയായ USAID യിൽ നിന്ന് $12 ലക്ഷം ഡോളർ ലിഭിച്ചു എന്ന് MintPress പങ്കുവെച്ച രേഖകൾ വ്യക്തമാക്കുന്നു. ഈ ബന്ധം ഒരുക്കലും പൊതുവായി സമ്മതിക്കപ്പെട്ടിട്ടുള്ളതല്ല. കമ്പനിയുടെ പ്രസിദ്ധപ്പെടുത്തിയ അകൗണ്ടുകളിൽ ഈ വരുമാനം കാണിച്ചിട്ടുമില്ല. പടിഞ്ഞാൻ-പിൻതുണയുള്ള സർക്കാരുകളെ വിമർശിക്കുന്ന സുഡാനിലെ … Continue reading അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്‍ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്

ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് … Continue reading കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

പുതിയതായി ഒന്നുമില്ല, റഷ്യാഗേറ്റിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ മാത്രം

Journalist Max Blumenthal and former FBI special agent Coleen Rowley