http://chithrakarans.blogspot.com/2010/02/blog-post_26.html സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള്‍ എന്ന് വിളിക്കാം. പണത്തിന്റെ അഹങ്കാരവും ഹുങ്കുമാണ് ഇവര്‍ക്ക്. അഴീക്കോട് പറഞ്ഞതുപോലെ സ്വന്തമായി ഒരു വാചകം പോലുമെഴുതാതെ, ആരോ എഴുതിയ വാചകം ഉരുവിട്ട് പുനരവതരിപ്പിക്കുന്ന ഇവര്‍ എന്ത് … Continue reading ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്‍
ടാഗ്: പ്രതികരണം
ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും
ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു. ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് … Continue reading ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും
പണത്തെ പിന്‍തുടര്‍ന്ന മാക്രി
http://maramaakri.blogspot.com/2010/02/blog-post_11.html പണത്തെ പിന്‍തുടരൂ. അത്ഭുതകരമായ കാര്യങ്ങള്‍ കാണാം. ഇത് ആദ്യ ഭാഗമാണ്. ഇനി രണ്ട് ഭാഗങ്ങള്‍ വേറെയുണ്ട്. ചൈനയിലെ ചാളകളില്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ ആ ഉത്പ്പന്നങ്ങള്‍ തനിയെ ഉണ്ടാകുന്നതല്ലല്ലോ. അതുണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കളും ഊര്‍ജ്ജവും എവിടെ നിന്ന്? ഉപഭോഗം കഴിഞ്ഞ് ഉത്പന്നം വലിച്ചെറിയുന്നതെവിടെ? ഒരു ചെറിയ ക്ലൂ തരട്ടെ. നൈജീരിയ, കോങ്ഗോ, സോമാലിയ. മാക്രി ഇവിടെ ചെയ്ത ഒരുകാര്യമുണ്ട്. പുതിയ തെപ്പുപെട്ടി വാങ്ങുന്നതിന് പകരം ഇപ്പോളുള്ള തേപ്പുപെട്ടി റിപ്പയര്‍ ചെയ്തെടുത്തു എന്നത്. അതിന് മാക്രിക്ക് … Continue reading പണത്തെ പിന്‍തുടര്‍ന്ന മാക്രി
ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ
http://swapnangngal.blogspot.com/2010/01/blog-post_30.html സുഹൃത്തേ ഊര്‍ജ്ജ പ്രതിസന്ധി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കുകയാണ് വിഷമം. അതിന് മാധ്യമങ്ങളുടേയും സെലിബ്രിറ്റികളുടേയും ഒക്കെ സഹായം ആവശ്യമിണ്ട്. എന്നാല്‍ ഇന്ന് അവര്‍ വാചാടോപത്തിലും വിവാദങ്ങളുണ്ടാക്കിയും സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഊര്‍ജ്ജം മാത്രമല്ല പ്രശ്നമായിട്ടുള്ളത്. പ്രകൃതിയെ പരിധിയില്ലാത്ത അസംസൃത വസ്തുക്കളുടെ ശേഖരമെന്ന രീതിയിലുള്ള ഉപഭോഗ സംസ്കാരത്തിന് പകരം നാം നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മൊത്തില്‍ തിരുത്തി എഴുതണം. ആധുനിക ശാസ്ത്രവും സാങ്കേതിക … Continue reading ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ
കൊലയാളി കാറുകള്‍
15 വയസ്സുള്ള വിദ്യാര്‍തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്‍. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍
ആഗോളതാപനം @ ദൃഷ്ടിദോഷം
http://dpk-drishtidosham.blogspot.com/2009/11/blog-post_15.html നന്ദി പ്രദീപ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചെഴുതിയതിന്. അമേരിക്കയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ചില അവ്യക്തതകളുണ്ട്. ആരും മനപ്പൂര്‍വ്വമല്ല അമേരിക്കയേ വിമര്‍ശിക്കുന്നത്. (രാഷ്ട്രീയക്കാര്‍ക്ക് വേറെ ഉദ്ദേശം കാണും.) ലോകത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രം ആളുകളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കിന്നത് ലോകത്തെ മൊത്തം വിഭവങ്ങുടെ 20%ല്‍ അധികമാണ്. രണ്ട് കുഴപ്പങ്ങളാണ് ഇതുമൂലം. ഒന്ന് ഇത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. രണ്ട് മറ്റുള്ളവരേയും അത്തരത്തിലുള്ള ജീവിത രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവരെ മോശക്കാരായി കാണുന്നു. 5 ഭൂമികളുണ്ടെങ്കിലെ … Continue reading ആഗോളതാപനം @ ദൃഷ്ടിദോഷം
ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത
"ഭീകരാക്രമണം ഉണ്ടാവുമെന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളോടും മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ഉള്‍പ്പെടെയുള്ള ആണവ ഗവേഷണ കേന്ദ്രങ്ങളോടും അതിജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി." - mathrubhumi മാഷേ വല്ല കാര്യമുണ്ടോ ഈ വയ്യാവേലി തലയിലേറ്റിയിട്ട്? വെള്ളം ചുടാക്കാന്‍ വേറൊരു വഴിയുമില്ലേ ഈ മരത്തലയന്‍മാര്‍ക്ക്. ഇനി കാവലിന് വേറെ ആളേ നിര്‍ത്തിക്കോ? പക്ഷെ ആ ചിലവ് ആരുവഹിക്കും. പൊതുജനം കഴുത. താങ്കള്‍ നികുതി കൃത്ത്യമായി അടക്കുന്നുണ്ടല്ലോ? ആണവനിലയം – വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, … Continue reading ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത
സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍
ISRO യുടെ ചെയര്‍മാനായി ഡോ. കെ. രാധാകൃഷ്ണന്‍ ചുമതലയേറ്റു എന്ന വാര്‍ത്ത കണ്ടിരുന്നു. ISRO ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. സ്വാഭാവികമായും ഇന്‍ഡ്യക്കാര്‍ അവിടെ ജോലിചെയ്യും. അതില്‍ നമ്മുടെ നാട്ടില്‍നിന്ന് ഒരാള്‍ അതിന്റെ തലപ്പത്തെത്തുന്നത് അയാള്‍ മലയാളി ആയതുകൊണ്ടല്ല. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണവിടെ എത്തിയത്. ആ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ISRO യെ കുറിച്ചും, ഡോ. കെ. രാധാകൃഷ്ണനെ കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കുറിച്ചും പറയുന്നത് നല്ലതാണ്. എന്നാല്‍ അദ്ദേഹം മലയാളിയാണ് എന്നും, ISRO … Continue reading സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍
റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍
http://chithrakarans.blogspot.com/2009/10/blog-post_26.html ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം "ശാസ്തജ്ഞ തൊഴിലാളികള്‍" എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം. അവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത് തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ … Continue reading റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍
സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്
http://being-iris.blogspot.com/2009/09/blog-post.html അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.) ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത … Continue reading സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്