കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ മാത്രം കര്‍ഷകര്‍ നിസാരരല്ല

Now only farmers are protesting while you are privatizing everything, we the youth are coming for the jobs you promised.

ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് കൃഷിക്കാര്‍ മാര്‍ച്ച് തുടരുന്നു

Farmers' groups are now moving towards Delhi from different sides.

CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷ‍േധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

ഭാരത് ബന്ദിന് തൊഴിലാളി വര്‍ഗ്ഗ പിന്‍തുണ

Autowallahs, Vegetable Vendors, Truck Drivers Extend Support A look at how people from various walks of life responded to the call by farmers for a Bharat Bandh on Dec 8, 2020

ആറാമത്തെ ആണവായുധ വിരുദ്ധ Kings Bay Plowshares നെ തടവ് ശിക്ഷക്ക് വിധിച്ചു

ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല്‍ Kings Bay Naval Submarine Base ല്‍ അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറാമത്തെ ആളാണ് ഇവര്‍. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy. — സ്രോതസ്സ് democracynow.org | Nov 16, 2020

മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്

പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില്‍ മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. ഇന്‍ഡ്യയുടെ റെയ്ഗണ്‍ എന്ന സ്ഥാനമാണ് അവര്‍ മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ്‍ ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്‍ക്കാര്‍ നിയമങ്ങളെ പൊളിക്കാന്‍ വേണ്ടി അധികാരികള്‍ ഉപയോഗിച്ച സിനിമ നടന്‍. കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും … Continue reading മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്